NIA raid

ജെയ്ഷ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധം; 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ഏഴ് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഭീകരവാദകേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി. അഞ്ച് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിലാണ് എൻഐഎ തിരച്ചിൽ നടത്തുന്നത്. ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ...

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രചാരണം ; തമിഴ്നാട്ടിലെ 10 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് ; രണ്ട് ഹിസ്ബുത് തഹ്രീർ ഭീകരർ അറസ്റ്റിൽ

ചെന്നൈ : ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ 10 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. നിരോധിത ഭീകര സംഘടനയായ ഹിസ്ബുത് തഹ്രീറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആയിരുന്നു ...

ജിഹാദി ഭീകര സംഘത്തെ തകർക്കാനൊരുങ്ങി എൻഐഎ; ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളിൽ പരിശോധന

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ 19 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധന പോലീസുമായി ഏകീകരിച്ചാണ് പുരോഗമിക്കുന്നത്. ജിഹാദി ഭീകര സംഘത്തെ തകർക്കുക എന്ന ലക്ഷ്യത്തോ​ടെയാണ് ...

തീവ്രവാദ ഗൂഢാലോചന കേസ്: ബെംഗളൂരുവിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. സംസ്ഥാനത്തെ പോലീസുമായി ചേർന്ന് നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ ...

ഭീകരാക്രമണത്തിനായി ഗൂഢാലോചന; മഹാരാഷ്ട്രയിലും കർണാടകയിലും എൻഐഎ പരിശോധന;ഐഎസുമായി ബന്ധമുള്ള 13 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. മഹാരാഷ്ട്രയിലും കർണാടകയിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. ഇരു സംസ്ഥാനങ്ങളിലെയും 44 ...

നക്സൽ ഗൂഢാലോചന; ബിഹാറിൽ 31 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

പട്‌ന: മഗധ് മേഖലയിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. നക്സൽ ഗൂഢാലോചന തടയുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. ഔറംഗബാദ്, റോഹ്താഷ്, കൈമൂർ, ഗയ, സരൺ (ഛപ്ര) എന്നിവിടങ്ങളിലെ പ്രതികളുടെയും ...

തീവ്രവാദ ഗൂഢാലോചന കേസ്; കശ്മീരിലെ മൂന്ന് ജില്ലകളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദ ഗൂഢാലോചന കേസിൽ ജമ്മു-കാശ്മീരിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 5 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഷോപ്പിയാൻ, അവന്തിപോര, പുൽവാമ ജില്ലകളിലായിരുന്നു പരിശോധന. ...

മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ; മൂന്ന് പേർ പിടിയിൽ; ജബൽപൂരിൽ 13 ഇടങ്ങളിൽ പരിശോധന

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ. ജബൽപൂരിൽ 13 ഇടങ്ങളിലായി നടന്ന റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. മൂർച്ഛയുളള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിദ്വേഷ ലഘുലേഖകളും ...

രാജ്യത്ത് നൂറിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ലക്ഷ്യം- ഭീകര-മയക്കുമരുന്ന്-കള്ളക്കടത്ത് ശൃംഖല തകർക്കൽ

ന്യൂഡൽഹി: രാജ്യത്ത് നൂറിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്.ഹരിയാന,പഞ്ചാബ്, രാജസ്ഥാൻ,ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മദ്ധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. ഭീകര-മയക്കുമരുന്നു-കള്ളക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.എൻസിആറിൽ 32 ...

പാട്‌നയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

പാട്‌ന: 2013ലെ പാട്‌ന സ്‌ഫോടന പരമ്പരയിലെ പ്രതികളായ നാല് പേരുടെ വീടുകളിൽ റെയ്ഡുമായി എൻഐഎ ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ റാലിക്കിടെയായിരുന്നു സംഭവം. മുഹമ്മദ് സിനാൻ, ...

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ്; തമിഴ്നാട്, കർണാടക, കേരളം സംസ്ഥാനങ്ങളിലെ 60 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിലുമായി അറുപതോളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ...

എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് മുബാറക്കുമായി കൊച്ചിയിൽ തെളിവെടുപ്പ്: ആയുധങ്ങൾ വാങ്ങിയത് എറണാകുളം മാർക്കറ്റിൽ നിന്ന്

കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് മുബാറക്കുമായി കൊച്ചിയിൽ തെളിവെടുപ്പ്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മഴു ...

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്; പരിശോധന 56 ഇടങ്ങളിൽ; എൻഐഎ തേടിയെത്തിയത് സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നവരെ

കൊച്ചി: സംസ്ഥാനത്ത് നിരോധിത മതഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നവരെയും ഒത്താശ ചെയ്തവരെയും ലക്ഷ്യമിട്ടാണ് റെയ്ഡ്. കേരള പോലീസിന്റെ ...

പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ സ്ട്രൈക്ക് : 11 സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ്

ന്യൂഡൽഹി/തിരുവനന്തപുരം/മംഗളൂരു: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ   പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് രാജ്യവ്യാപക റെയ്ഡ്.    എൻഐഎ രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണ് ഇന്ന് നടന്നത്. പതിമൂന്ന് ...

ആയുധ, മയക്കുമരുന്ന് കടത്ത്: വിഴിഞ്ഞത്ത് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ സംഭവത്തെ തുടർന്ന് ഏഴിടത്ത് എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം/ചെന്നൈ: വിഴിഞ്ഞം തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഏഴിടങ്ങളില്‍ ദേശീയ സുരക്ഷ ഏജന്‍സി (എന്‍.ഐ.എ) പരിശോധന. എറണാകളും, തമിഴ്‌നാട്ടിലെ ചെന്നൈ, ...

ശ്രീലങ്കന്‍ സ്ഫോടനം;തമിഴ്‌നാട്ടിലെ ഏഴ് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ഏഴ് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. കോയമ്പത്തൂര്‍,ഉക്കടം,അമ്പു നഗര്‍,കുണിയമുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്. ഉക്കടത്തെ അസറുദ്ദീന്‍ ...

തമിഴ്‌നാട്ടിലെ എന്‍ഐഎ റെയിഡില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, തൗഹീദ് ജമാ അത്ത് യോഗത്തില്‍ പങ്കെടുത്ത മലയാളികളുടെ വീഡിയൊ പിടികൂടി: 65 പേര്‍ നിരീക്ഷണത്തില്‍

ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന 65 ലധികം മലയാളികൾ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സഹ്രാൻ ഹാഷ്മിന്റെ ...

ഡല്‍ഹിയില്‍ വീണ്ടും എന്‍.ഐ.എയുടെ റെയ്ഡ്: അഞ്ച് പേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ഐ.എസ് ബന്ധമുള്ള സംഘാംഗങ്ങളെ കസ്റ്റഡിയില്‍ എടുത്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ എന്‍.ഐ.എ വീണ്ടും റെയ്ഡ് നടത്തി. ഞായറാഴ് നടത്തിയ ...

ഹൈന്ദവ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു: ഐ.എസ് ബന്ധമുള്ള ഏഴിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

തമിഴ്‌നാടിലെയും കേരളത്തിലെയും ഹൈന്ദവ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന പേരില്‍ എന്‍.ഐ.എ തമിഴ്‌നാടിലെ ഏഴിടങ്ങളില്‍ റെയ്ഡ് നടത്തി. ചെന്നൈ, കൊയമ്പത്തൂര്‍, ടിണ്ടിവനം തുടങ്ങിയ ഏഴ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist