Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ ദയവായി വധശിക്ഷ റദ്ദാക്കണം’; ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്മ

by Brave India Desk
Feb 6, 2025, 11:30 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ. വിചാരണ കോടതിയുടെ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ ആയിരുന്നു ഗ്രീഷ്മയ്ക്ക് വിധിച്ചത്. ഗ്രീഷ്മയുടെ ഹർജി ഇന്ന് തന്നെ കോടതി പരിഗണിക്കും.

അതിവേഗം ഹർജി പരണിഗണിക്കണമെന്ന് ഗ്രീഷ്മ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇന്ന് തന്നെ ഹർജി പരിഗണിക്കുന്നത്.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കുകയില്ല. ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്ത് നൽകുമെന്നാണ് ഗ്രീഷ്മ പ്രതീക്ഷിക്കുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ആണ് ഗ്രീഷ്മ. 11ാം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിട്ടുള്ളത്. ഗ്രീഷ്മയ്‌ക്കൊപ്പം മൂന്ന് പേർ ഈ സെല്ലിലുണ്ട്. മേൽക്കോടതികളിൽ പോയാൽ ഗ്രീഷ്മയ്ക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാധാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്ന മുറിയിൽ തന്നെയാണ് ഗ്രീഷ്മയെയും പാർപ്പിച്ചിട്ടുള്ളത്.

ഹൈക്കോടതി ഹർജി തള്ളിയാൽ ഗ്രീഷ്മയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാം. സുപ്രീംകോടതി ശിക്ഷ ശരിവച്ചാൽ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവസരമുണ്ട്. രാഷ്ട്രപതി ഇത് തള്ളിയാൽ മാത്രമാണ് വധശിക്ഷ നടപ്പാകുകയുള്ളൂ. അപ്പോൾ പ്രതികളെ ഒറ്റപ്പെട്ട സെല്ലുകളിലേക്ക് മാറ്റും.

കഴിഞ്ഞ മാസമാണ് ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ നൽകിയത്. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരന് മൂന്ന് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. 2022 ൽ ആയിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. എന്നാൽ മറ്റൊരു വിവാഹ ആലോചന ശരിയായതോടെ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യം പറഞ്ഞുനോക്കിയെങ്കിലും ബന്ധത്തിൽ നിന്നും ഒഴിവാകില്ലെന്ന നിലപാടിൽ ഷാരോൺ ഉറച്ചുനിന്നു. ഇതോടെ കൊലപ്പെടുത്താൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനായി പാരസെറ്റമോൾ ഗുളികൾ ജ്യൂസിൽ കലർത്തി നൽകി. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. ഇതിന് ശേഷം കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിന് നൽകുകയായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിന് പിന്നാലെ ഷാരോൺ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയിലിരിക്കെ ഷാരോണിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. മരിക്കുമെന്ന ഉറപ്പായതോടെയാണ് ഷാരോൺ ഗ്രീഷ്മ കഷായം നൽകിയതായി വെളിപ്പെടുത്തിയത്.

Tags: Sharon MurderGreeshma
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies