ജയിലിൽ എവിടെ വേണമെങ്കിലും ഡ്യൂട്ടി കൊടുത്തോളൂ; ഗ്രീഷ്മയെ അടുക്കള ഭാഗത്തേക്ക് മാത്രം അടുപ്പിച്ചേക്കരുത്; സോഷ്യൽ മീഡിയ
തിരുവനന്തപുരം: സ്‌നേഹിച്ച ഒറ്റ കാരണത്തിന് കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയോടുള്ള കലി ഇപ്പോഴും മലയാളികൾക്ക് തീർന്നിട്ടില്ല. കരള് പങ്കിട്ട് നൽകിയ കാമുകന്റെ കരള് ...