Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രണയം മൂത്ത് കള്ളൻ പെരുങ്കള്ളനായി; നടിയായ കാമുകിയ്ക്ക് കോടികളുടെ ആഡംബരഭവനം കെട്ടിപ്പൊക്കി ‘കള്ള കാമുകൻ’

by Brave India Desk
Feb 6, 2025, 12:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സ്വന്തം പ്രണയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ. കാമുകനോ കാമുകിക്കോ വോണ്ടി എന്ത് ത്യാഗം സഹിക്കാനും എത്ര പഴികേൾക്കാനും അവർ തയ്യാറാണ്. പ്രണയത്തിന്റെ മാസ്മരികതയിൽ തെറ്റേത് ശരിയേത് എന്ന് മറന്ന് പോകുന്നു.എന്നാൽ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ തന്റെ പ്രണയിനിയുടെ സന്തോഷത്തിനായി തിരഞ്ഞെടുത്ത വഴി ഏറെ അപകടം പിടിച്ചതും നിയമത്തിന് നിരക്കാത്തതും ആയിരുന്നു. കാമുകിയുടെയും തന്റെയും സുഖലോലുപതയ്ക്കായും ആവശ്യങ്ങൾക്കായും മോഷണമാണ് 37കാരൻ തിരഞ്ഞെടുത്തത്. പഞ്ചാക്ഷരി സ്വാമിയെന്നാണ് ഈ കള്ള കാമുകന്റെ പേര്. മോഷണത്തിലൂടെ മൂന്ന് കോടി രൂപ തട്ടിയെടുത്ത് ഇയാൾ തന്റെ പങ്കാളിക്കായി ഒരു സ്വപ്‌നസൗദവും പണിതു. ഏറെക്കാലമായി ബംഗളൂരുവിലെ മഡിവാല പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. കാമുകിയായ നടിയ്ക്ക് വേണ്ടി വീട് മാത്രമല്ല 22 ലക്ഷം രൂപയുടെ ആഡംബര അക്വേറിയവും ഇയാൾ സമ്മാനിച്ചിരുന്നു.

പ്രായപൂർത്തിയാകും മുൻപേ’ മോഷണത്തിൽ കരിയർ’ ആരംഭിച്ചതാണ് ഇയാൾ. 2003 മുതലേ ചെറിയ ചെറിയ മോഷണങ്ങൾ നടത്തിവന്ന ഇയാൾ, 2009 ആയപ്പോഴേക്കും മോഷണം വിപുലീകരിച്ചു. ആയിരത്തിൽ തുടങ്ങി പതിനായിരത്തിലേക്കും പിന്നെ കോടികൾ തട്ടിയെടുക്കുന്നതിലേക്കും എത്തി കാര്യങ്ങൾ. 2014 ൽ ആണ് അദ്ദേഹം പ്രമുഖ നടിയുമായി പ്രണയത്തിലാവുന്നതും ഇവർക്ക് വേണ്ടി വലിയ കൊള്ളകൾ ആരംഭിക്കാൻ തുടങ്ങുന്നതും. 2016 ൽ ഇയാളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും,6 വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തു. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾക്ക് കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. വീണ്ടും അദ്ദേഹം മോഷണത്തിന് ഇറങ്ങുകയായിരുന്നു. പിന്നാലെ മുംബൈ പോലീലും ഇയാളെ അറസ്റ്റ് ചെയ്തു. 2024 ൽ ജയിൽ മോചിതായ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തന്നെ തിരിഞ്ഞു.

Stories you may like

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

ഇത്തവണ യുവാവ് ബംഗളൂരുവാണ് തന്റെ ‘ തൊഴിലിടമാക്കി’ തിരഞ്ഞെടുത്തത്. അവിടുത്തെ വീടുകളിലായി മോഷണം. ഈ കഴിഞ്ഞ ജനുവരി മാസം ഒമ്പതാം തീയതി മഡിവാലയിലെ ഒരു വീട്ടിൽ മോഷണം നടത്തി. എന്നാൽ മോഷമത്തിന് പിന്നാലെ ദൂരസ്ഥലത്തേക്ക് രക്ഷപ്പെടാൻ ഇയാൾക്ക് കഴിഞ്ഞില്ല, ബംഗളൂരു പോലീസ് ഇയാളെ അതിവിദഗ്ധമായി കണ്ടെത്തുകയായിരുന്നു.

ഇയാളുടെ താമസസ്ഥലം പരിശോധിച്ച പോലീസ് 180 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ,333ഗ്രാം വെള്ളി ആഭരണങ്ങൾ, ആഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ച ഫയർ ഗൺ എന്നിവ പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങളെല്ലാം ബിസ്‌ക്കറ്റുകളാക്കി വിൽക്കുന്നതായിരുന്നു ഇയാളുടെ പതിവ് അത്രേ. എന്തായാലും കാമുകിയായ നടിയേതെന്ന് ഇതുവരെ പോലീസുകാരോ ഇയാളെ വെളിപ്പെടുത്തിയിട്ടില്ല.

Tags: ArrestedBengaluru thiefactress-girlfriend
Share
Tweet
Send
Share

Latest stories from this section

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

Latest News

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies