പ്രണയം മൂത്ത് കള്ളൻ പെരുങ്കള്ളനായി; നടിയായ കാമുകിയ്ക്ക് കോടികളുടെ ആഡംബരഭവനം കെട്ടിപ്പൊക്കി ‘കള്ള കാമുകൻ’
സ്വന്തം പ്രണയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ. കാമുകനോ കാമുകിക്കോ വോണ്ടി എന്ത് ത്യാഗം സഹിക്കാനും എത്ര പഴികേൾക്കാനും അവർ തയ്യാറാണ്. പ്രണയത്തിന്റെ മാസ്മരികതയിൽ ...