Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ശത്രുക്കളുടെ റഡാറുകളും സര്‍വൈലന്‍സ് സിസ്റ്റങ്ങളും തകര്‍ത്തെറിയാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ആന്റി – റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം ‘ വ്യോമസേനയുടെ ഭാഗമാകും

രുദ്രം മിസൈല്‍ ജാഗ്വാര്‍, തേജസ് വിമാനങ്ങളിലും ഘടിപ്പിക്കാം. മിസൈലിന് 5.5 മീറ്റര്‍ നീളമുണ്ട്. ദൂരപരിധി 100-250 കി.മീ ആണ്.

by Brave India Desk
Oct 30, 2020, 09:39 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ ആന്റി – റേഡിയേഷന്‍ മിസൈല്‍ ആയ ‘ രുദ്രം ‘ 2022 ഓടെ സര്‍വീസിലേക്ക് പ്രവേശിക്കുമെന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഒരു ദേശിയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.രുദ്രം എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും. ആറ് മുതല്‍ ഏഴ് പരീക്ഷണങ്ങള്‍ കൂടി നടത്തിയ ശേഷം രുദ്രത്തെ 2022 ഓടെ വ്യോമസേനയുടെ ഭാഗമാക്കാനാണ് പദ്ധതി.

മിസൈലില്‍ ഘടിപ്പിച്ച ഹോമിംഗ് ഹെഡ് ശത്രു രാജ്യങ്ങളുടെ റഡാര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ വികിരണങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനുകള്‍ കണ്ടെത്തി നശിപ്പിക്കും. വിക്ഷേപിക്കുന്നതിന് മുന്‍പും അതിന് ശേഷവും നൂറുകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ വരെ കണ്ടെത്താന്‍ ശേഷിയുണ്ട് ഹോമിംഗ് ഹെഡിന്.വ്യോമസേനയ്ക്ക് വേണ്ടി ഡിഫെന്‍സ് റിസേര്‍ച്ച്‌ ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ( ഡി.ആര്‍.ഡി.ഒ ) ആണ് രുദ്രം മിസൈല്‍ നിര്‍മിച്ചത്.

Stories you may like

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

read also: ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ സൈന്യം തള‌ളി

ഒഡീഷയിലെ ബാലസോര്‍ ദ്വീപില്‍ ഒക്ടോബര്‍ 9ന് രുദ്രം വിജയകരമായി പരീക്ഷിച്ചിരുന്നു. ആകാശത്തു നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന മിസൈല്‍ (എയര്‍ ടു സര്‍ഫസ്) സുഖോയ് – 30 വിമാനത്തില്‍ നിന്നാണ് പരീക്ഷിച്ചത്. രുദ്രം മിസൈല്‍ ജാഗ്വാര്‍, തേജസ് വിമാനങ്ങളിലും ഘടിപ്പിക്കാം. മിസൈലിന് 5.5 മീറ്റര്‍ നീളമുണ്ട്. ദൂരപരിധി 100-250 കി.മീ ആണ്.

ഈ വര്‍ഷം അവസാനത്തോടെ സുഖേയ് – 30 ല്‍ നിന്ന് തന്നെ രുദ്രത്തെ വീണ്ടും പരീക്ഷിക്കാനാണ് സാദ്ധ്യത. കൂടാതെ 10 കിലോമീറ്ററിലധികം ദൂരത്തില്‍ നിന്നും ശത്രുക്കളുടെ ടാങ്കിനെ തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ എയര്‍ – ലോഞ്ചഡ് മിസൈലും ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെയും നിര്‍ണായക പരീക്ഷണം വരും മാസങ്ങളില്‍ ഉണ്ടാകും.

Tags: featuredrudram missileSainikam
Share2TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies