Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഏപ്രില്‍ പോലെ തോന്നിക്കുന്ന ഫെബ്രുവരി; കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ ഒരു സീസണ്‍ തന്നെ ഇല്ലാതാകും

by Brave India Desk
Feb 7, 2025, 05:41 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

അടുത്തിടെയായി വലിയ കാലാവസ്ഥാമാറ്റമാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. കടുത്ത ചൂടും വരള്‍ച്ചയുമൊക്കെ വേനലിലേക്ക് കടക്കും മുമ്പ് തന്നെ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുപ്രകാരം രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മൂന്നാമത്തെ വര്‍ഷമായിരുന്നു കടന്നുപോയത് , 1901 ന് ശേഷമുള്ള നാലാമത്തെ ഏറ്റവും വരണ്ട വര്‍ഷവും കൂടിയായിരുന്നു ഇത്, ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വരണ്ട ശൈത്യകാല മാസങ്ങളിലൊന്നായി മാറി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

വസന്തകാലം അപ്രത്യക്ഷമാകുന്നുണ്ടോ?
പരമ്പരാഗതമായി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ഇന്ത്യയില്‍ വസന്തകാല മാസങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഫെബ്രുവരി ഏപ്രില്‍ പോലെ തോന്നിക്കുകയാണ്. അതായത് ജനുവരി അവസാനിച്ച് ഫെബ്രുവരി ആരംഭിച്ചപ്പോള്‍, വസന്തകാലത്തിന്റെ തുടക്കത്തോട് സമാനമായ’ ഘട്ടത്തിലേക്ക് ഇന്ത്യ സ്വയം കണ്ടെത്തി. ഇത് വരണ്ട കാലാവസ്ഥയും അസാധാരണമായി ഉയര്‍ന്ന താപനിലയും കാരണമായിരുന്നു.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ (ഹൈദരാബാദ്) ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ ഗവേഷണ ഡയറക്ടറും യുഎന്നിന്റെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ രചയിതാവുമായ പ്രൊഫസര്‍ അഞ്ജല്‍ പ്രകാശ് പറയുന്നതിങ്ങനെ ‘ഒരുകാലത്ത് കാര്‍ഷിക ചൈതന്യത്തിന്റെ മുഖമുദ്രയായിരുന്ന വസന്തകാലം ഇന്ന് ഭീഷണിയിലാണെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു.’

കാലാവസ്ഥാ മാറ്റങ്ങള്‍ വസന്തകാലം കുറയ്ക്കുകയും അതിന്റെ പതിവ് സുഖകരമായ അവസ്ഥകളെ മാറ്റുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ കൃഷി, ജൈവവൈവിധ്യം, എന്നിവ അപകടത്തിലാണ്. ഇത് പരിഹരിക്കുന്നതിന് ഈ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും നമ്മുടെ ഋതുക്കളുടെ താളം സംരക്ഷിക്കുന്നതിനും ഉടനടി ഏകോപിപ്പിച്ച നടപടി ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിലെ IMD യുടെ പ്രവചനം രാജ്യത്തുടനീളം, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍, സാധാരണയിലും താഴെ മഴ ലഭിക്കുമെന്നാണ്. പകലും രാത്രിയും താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുറഞ്ഞ മഞ്ഞുവീഴ്ചയാണ് ഹിമാലയന്‍ മേഖലയില്‍ നിന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡയറക്ടര്‍ മുഖ്താര്‍ അഹമ്മദിന്റെ വാക്കുകളിങ്ങനെ ‘ഇവിടെ മഞ്ഞുവീഴ്ചയില്ല, മൂന്ന് ആഴ്ചയായി പരമാവധി താപനില സാധാരണയേക്കാള്‍ 6-8°C കൂടുതലാണ്. പരമ്പരാഗതമായി ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടുനിന്നിരുന്ന ശൈത്യകാലം ഇപ്പോള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രമായി ഒതുങ്ങി.’

യൂറോപ്യന്‍ തിങ്ക് ടാങ്ക് ക്ലൈമറ്റ് സെന്‍ട്രലും അഭിപ്രായപ്പെട്ടത്, വര്‍ഷങ്ങളായി ഫെബ്രുവരിയിലെ താപനില ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ശൈത്യകാലം പെട്ടെന്ന് വേനല്‍ക്കാലത്തേക്ക് മാറാന്‍ കാരണമാകുന്നുവെന്നും ആണ്. വടക്കേ ഇന്ത്യയില്‍, ശൈത്യകാലം വളരെ വേഗത്തില്‍ അവസാനിക്കുന്നു, വസന്തകാലത്തിന് പഴയത് പോലെയുള്ള ദൈര്‍ഘ്യവുമില്ല. ഇത് പതുക്കെ വസന്തം പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Tags: Himalayasheat waveSpringCLIMATE
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies