ഏപ്രില്‍ പോലെ തോന്നിക്കുന്ന ഫെബ്രുവരി; കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ ഒരു സീസണ്‍ തന്നെ ഇല്ലാതാകും
അടുത്തിടെയായി വലിയ കാലാവസ്ഥാമാറ്റമാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. കടുത്ത ചൂടും വരള്‍ച്ചയുമൊക്കെ വേനലിലേക്ക് കടക്കും മുമ്പ് തന്നെ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുപ്രകാരം രേഖപ്പെടുത്തിയതില്‍ ...