heat wave

ചൂട് കൂടിക്കൂടി വരികയാണ് ; ഈ സമയത്ത് ആന്തരികാവയവങ്ങൾക്ക് വേണ്ടത് പ്രത്യേക കരുതൽ ; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

ദിവസം ചൊല്ലുംതോറും ചൂട് കൂടിക്കൂടി വരുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ കാണാൻ കഴിയുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ചൂടിനോടൊപ്പം തന്നെ ഉയർന്ന ഹ്യുമിഡിറ്റിയും വലിയ രീതിയിൽ വില്ലൻ ...

വേനലിന് മുൻപേ തന്നെ ചൂട് കടുക്കുന്നു ; ഉഷ്ണ തരംഗത്തിനും സാധ്യത ; എന്താണ് കേരളത്തിന്റെ ഈ കാലാവസ്ഥ മാറ്റത്തിന് പിന്നിൽ?

ഏതാനും വർഷങ്ങൾ പുറകിലോട്ട് പോയാൽ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കാലാവസ്ഥയുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. എന്നാൽ ഇപ്പോൾ വേനൽക്കാലത്തിന്റെ തുടക്കത്തിന് മുൻപേ തന്നെ കടുത്ത ചൂടാണ് ...

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില ഉയരും. കണ്ണൂർ ജില്ലയിൽ ഇന്ന് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് ...

ഇന്ന് സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ ...

ചുട്ടുപൊള്ളി കേരളം ; ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകലിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യൻസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ...

ഏപ്രില്‍ പോലെ തോന്നിക്കുന്ന ഫെബ്രുവരി; കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ ഒരു സീസണ്‍ തന്നെ ഇല്ലാതാകും

  അടുത്തിടെയായി വലിയ കാലാവസ്ഥാമാറ്റമാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. കടുത്ത ചൂടും വരള്‍ച്ചയുമൊക്കെ വേനലിലേക്ക് കടക്കും മുമ്പ് തന്നെ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുപ്രകാരം രേഖപ്പെടുത്തിയതില്‍ ...

കേരളത്തിൽ ഇന്നും ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് ...

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സർവകാല റെക്കോഡിൽ പൈനാപ്പിളിന്റെ വില . കൊടും ചൂടിൽ ആശ്വാസത്തിനായി പൈനാപ്പിൾ വാങ്ങാമെന്ന് കരുതി തൊട്ടാൽ വിലയുടെ കാര്യത്തിൽ കൈ പൊള്ളുന്ന അവസ്ഥയാണ് ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; ഉഷ്ണ തരംഗത്തിന്റെ പ്രത്യാഘാതമെന്ന് പ്രാഥമിക നിഗമനം

കോട്ടയം : ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം കായലോര ബീച്ചിൽ വച്ചാണ് സംഭവം നടന്നത്. തലയോലപ്പറമ്പ് തലപ്പാറ സ്വദേശിയായ ഷമീർ എന്ന 35 വയസ്സുകാരനാണ് ...

കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. നേരത്തെ, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് ...

വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് ; ഉഷ്ണ തരംഗമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്

പാലക്കാട്‌ : വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗം ...

പാലക്കാട് മാത്രമല്ല, ഈ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നത്. ഇന്ന് മുതൽ ...

താപനില ഇനിയും ഉയരും; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട്: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ശനിയാഴ്ച്ച വരെയാണ് ജില്ലയുടെ വിവിധ ...

തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം ; കുഴഞ്ഞുവീണു

മുംബൈ : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റാലിയിൽ സംസാരിക്കുന്നതിനിടയിൽ ഗഡ്കരി കുഴഞ്ഞുവീഴുകയായിരുന്നു. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജശ്രീ പാട്ടീലിനായി ...

ദക്ഷിണേന്ത്യയിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഉഷ്ണ തരംഗം ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി : ദക്ഷിണേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും അടുത്ത രണ്ടു ദിവസത്തേക്ക് ഉഷ്ണ തരംഗത്തിന് സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ത്യൻ ഉപദ്വീപിലെ ...

ചുട്ടുപൊള്ളി കേരളം ; അടുത്ത ദിവസങ്ങളിൽ ചൂട് വീണ്ടും വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് ; ചൂടുകാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തിരുവനന്തപുരം : കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ചൂട് ഉയർന്നേക്കാം എന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ...

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തമാകുന്നു; പത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങളിൽ നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ...

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട്

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വീണ്ടും ചൂട് ശക്തി പ്രാപിക്കുന്നു. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. സാധാരണ താപനിലയെക്കാൾ രണ്ട് ഡിഗ്രി ...

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയിലും ഉയർന്ന അളവിൽ താപനില ഉയരും. രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ...

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം കണ്ടെത്തുന്നത് ഐസ് വാട്ടറിലാണോ, എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ

മലയാളികള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. പകലും രാത്രിയും ഒരുപോലെ വെന്തുരുകുമ്പോള്‍ ആശ്വാസത്തിനായി വേനല്‍മഴ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. പകല്‍ പുറത്തിറങ്ങിയാല്‍ ദേഹം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist