Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കടലാഴത്തിൽ മുങ്ങിയത് 8,620 കപ്പലുകൾ , തിട്ടപ്പെടുത്താത്ത അത്രയും സ്വർണവും വെള്ളിയും രത്‌നങ്ങളും; നിധികൂമ്പാരം….

by Brave India Desk
Feb 8, 2025, 08:12 pm IST
in International, Offbeat
Share on Facebook
Tweet
WhatsApp
Telegram

ചരക്ക് വിറ്റഴിക്കാൻ പുതിയ തീരങ്ങൾ തേടി നൂറ്റാണ്ടുകൾക്ക് മുൻപാണ് യൂറോപ്പിൽ നിന്ന് കപ്പലുകൾ യാത്ര പുറപ്പെട്ടത്. ലോകത്തെ പല പ്രദേശങ്ങളും അധിനിവേശക്കാരുടെ കൈകളിലമർന്നതും ഇഞ്ചിഞ്ചായി തകർന്നടിഞ്ഞതും ഈ യാത്രകൾക്ക് പിന്നാലെയായിരുന്നു. വെടിമരുന്നും മൂർച്ചയേറിയ ആയുധങ്ങളും ബലമാക്കി കപ്പൽ അടുക്കുന്ന തീരങ്ങളിൽ അവർ ബലപ്രയോഗിച്ചും സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞും ഇടമുണ്ടാക്കി. തങ്ങളുടെ രാജ്യത്ത് സുലഭമായിരുന്ന വസ്തുക്കൾ കൈമാറി സമ്പന്നവും എന്നാൽ അത്രയ്ക്ക് അങ്ങോട്ട് പരിഷ്‌കൃതവുമല്ലാത്ത നാട്ടുരാജ്യങ്ങളിൽ നിന്ന് സ്വർണവും പണവും കൈക്കലാക്കി. താത്പര്യപ്പെടാത്തവരെ കൊന്ന് കൊള്ളയടിച്ചു. വൻനിധിയുമായി അങ്ങനെ യാത്ര പുറപ്പെട്ടവരിൽ ചിലർ പാപഭാരത്താലോ നിർഭാഗ്യം കൊണ്ടോ കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയി. കൊന്ന് കൊള്ളയടിച്ച്, വഞ്ചിച്ച് ചിരിച്ചുകാണിച്ച് കൈക്കലാക്കിയ സ്വത്തുക്കൾ അനുഭവിക്കാൻ കഴിയാതെ വെള്ളം കുടിച്ചുമരിച്ചു. ആ അളവറ്റ നിധികൾക്ക് എന്ത് സംഭവിച്ചു? തീരമണിയാതെ പോയ കപ്പലുകളെ ആര് സ്വന്തമാക്കി.

ജലാന്തര പുരാവസ്തു ശാസ്ത്രജ്ഞനായ അലക്‌സാണ്ട്ര മൊണ്ടെയ്‌റോ ഇത് സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തൽ അറിയുമ്പോൾ കണ്ണ് തള്ളിപ്പോകും. നീണ്ടനാളത്തെ പര്യവേക്ഷണത്തിനൊടുവിൽ അദ്ദേഹം തയ്യാറാക്കിയ പട്ടിക അനുസരിച്ച് പോർച്ചുഗലിൻറെ തീരത്ത് ഏകദേശം 7,500 കപ്പലുകളും അസോർസ് ദ്വീപുകൾക്ക് ചുറ്റുമായി 1,000 കപ്പലുകളും മദെയ്റയ്ക്ക് സമീപത്തായി ഏതാണ്ട് 120 കപ്പലുകളുമായി മൊത്തം 8,620 കപ്പൽ അവശിഷ്ടങ്ങളാണ് ഉള്ളതത്രേ. ഇതിൽ 250 കപ്പലുകളിൽ അളവറ്റ സമ്പത്താണുള്ളത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

15 -ാം നൂറ്റാണ്ട് മുതൽ 19 -ാം നൂറ്റാണ്ട് വരെയുള്ള 400 വർഷത്തിനിടെയാണ് ഇത്രയും കപ്പലുകൾ പോർച്ചുഗീസ് തീരത്ത് മാത്രം തകർന്ന് വീണത്. ഇതിൽ 1589-ൽ ട്രോയയ്ക്കു സമീപം മുങ്ങിയ നോസ സെൻഹോറ ഡോ റൊസാരിയോ എന്ന സ്പാനിഷ് കപ്പലിനെ കുറിച്ച് അലക്‌സാണ്ട്രെ മൊണ്ടെയ്‌റോ പ്രത്യേക പരാമർശം നടത്തുന്നു. 22 ടൺ സ്വർണ്ണവും വെള്ളിയുമായി സ്‌പെയിനിലേക്ക് പോവുകയായിരുന്ന കപ്പൽ, പോർച്ചുഗീസ് തീരത്ത് മുങ്ങുകയായിരുന്നുവത്രേ.ഇത്രയധികം സമ്പത്ത് മോഷ്ടാക്കളുടെ കയ്യിലകപ്പെടും മുൻപ് സർക്കാർ ഏറ്റെടുക്കണമെന്നാണ് അദ്ദഹത്തിന്റെ അഭ്യർത്ഥന.

 

Tags: shipwreckstreasureshipwrecks with treasure
Share1
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies