കടലാഴത്തിൽ മുങ്ങിയത് 8,620 കപ്പലുകൾ , തിട്ടപ്പെടുത്താത്ത അത്രയും സ്വർണവും വെള്ളിയും രത്‌നങ്ങളും; നിധികൂമ്പാരം….
ചരക്ക് വിറ്റഴിക്കാൻ പുതിയ തീരങ്ങൾ തേടി നൂറ്റാണ്ടുകൾക്ക് മുൻപാണ് യൂറോപ്പിൽ നിന്ന് കപ്പലുകൾ യാത്ര പുറപ്പെട്ടത്. ലോകത്തെ പല പ്രദേശങ്ങളും അധിനിവേശക്കാരുടെ കൈകളിലമർന്നതും ഇഞ്ചിഞ്ചായി തകർന്നടിഞ്ഞതും ഈ ...