Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മാഘ പൂർണിമയുടെ നിറവിൽ കുംഭമേള നഗരി; ത്രിവേണി സംഗമത്തിൽ മുങ്ങി നിവർന്നത് ലക്ഷക്കണക്കിന് തീർത്ഥാടകർ

by Brave India Desk
Feb 12, 2025, 08:58 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: കുംഭമേള നഗരിയിൽ മാഘ പൂർണിമ ആഘോഷങ്ങൾക്ക് തുടക്കം. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മാഘ പൂർണിമയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തത്. ഇന്നാണ് മാഘ പൂർണിമ. ഈ ദിവസത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിക്കുന്നത്.

അർദ്ധരാത്രി മുതലാണ് മാഘ പൂർണിമയോട് അനുബന്ധിച്ചുള്ള സ്‌നാനം ആരംഭിച്ചത്. ഒരേ സമയം പതിനായിരക്കണക്കിന് പേർ നദിയിൽ സ്‌നാനം ചെയ്തു. മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് ത്രിവേണിയിൽ മുങ്ങി നിവർന്നത്. കുംഭമേളയ്ക്കിടെ നടക്കുന്ന നാലാമത്തെ ഭക്തജന സ്‌നാനം കൂടിയാണ് ഇത്.

Stories you may like

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

മൗനി അമാവാസി നാളിലെ സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനായി ഇക്കുറി കർശന സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.

ഭക്തർക്ക് സ്‌നാനം നടത്തിയ ശേഷം കുംഭമേളയുടെ ഭാഗത്തേയ്ക്ക് പോകാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഭക്തജന സഞ്ചാരം എളുപ്പമാക്കാൻ ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. എല്ലാ കൽപ്പവാസികളോടും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകിയിരുന്നു. ഇവർ ഇത് കൃത്യമായി പാലിച്ചത് മാഘ പൂർണിമാ സ്‌നാനം എളുപ്പമാക്കി.

തിരക്ക് വർദ്ധിക്കുന്ന പോയിന്റുകളിൽ നിരവധി പോലീസുകാരെ നിയന്ത്രണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ ഇന്നലെ രാവിലെ മുതൽ തന്നെ കുംഭമേള നഗരിയിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുലർച്ചെ നാല് മണി മുതൽ കുംഭമേള നഗരിയിൽ വാഹനം പ്രവേശിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രയാഗ്‌രാജിലേക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവ്വീസുകൾ മാത്രമാമ് അനുവദിച്ചിരുന്നത്.

ട്രാഫിക് ഒഴിവാക്കാനും പാർക്കിംഗിനും ആയി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക ബസ് സർവ്വീസുകളും ഏർപ്പെടുത്തിയിരുന്നു. 10 മിനിറ്റ് ഇടവേള വിട്ട് സർവ്വീസ് നടത്തുന്ന 1200 ബസുകൾ ആയിരുന്നു ഭക്തർക്കായി ഒരുക്കിയിരുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അടിയ്ക്കടി നിരീക്ഷിക്കുകയാണ്.

ഹിന്ദുക്കളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിനമാണ് മാഘ പൂർണിമ. ഹിന്ദു കലണ്ടർ പ്രകാരമുള്ള മാഘ മാസത്തിലെ ( മകര മാസത്തിലെ) പൗർണമി ദിനത്തിലാണ് മാഘ പൂർണിമ ആഘോഷിക്കുന്നത്. മഹാ മാഘി എന്നും മാഘ പൂർണിമ അറിയപ്പെടുന്നു. ഹിന്ദുക്കളെ സംബന്ധിച്ച് ഏറ്റവും ശുഭകരമായ ദിനം കൂടിയാണ് ഇന്ന്. സൂര്യനുദിക്കുന്നതിന് മുൻപ് ഗംഗാ നദിയിൽ സ്‌നാനം ചെയ്താണ് മാഘ പൂർണിമ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുക.

ഈ ദിനത്തിലെ ഉപവാസ വ്രതം ഏറ്റവും പുണ്യകരമായ പ്രവർത്തിയാണ്. രാവിലെ ആരംഭിക്കുന്ന ഉപവാസം രാത്രി ചന്ദ്രനെ കണ്ടുകൊണ്ടാണ് അവസാനിപ്പിക്കേണ്ടത്. ചന്ദ്രന് ആരതി അർപ്പിച്ച ശേഷം ഭക്ഷണം കഴിക്കാം. ഇന്ന് ഭക്ഷണം, ധാന്യം, ശർക്കര, പഴങ്ങൾ തുടങ്ങിയ ദാനം ചെയ്യുന്നത് ഏറെ മഹത്തരമാണ്.

Tags: Holy DipkumbhMaghi Purnima
Share19TweetSendShare

Latest stories from this section

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Discussion about this post

Latest News

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies