മഹാകുംഭമേള; മാഘ പൂർണിമ ദിനത്തിൽ ധന്യരായി ലക്ഷക്കണക്കിന് ഭക്തർ; ത്രിവേണിസംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് 73.60 ലക്ഷം പേർ
ലക്നൗ: കുംഭമേള നഗരിയിൽ മാഘ പൂർണിമ ദിനത്തിൽ, ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് ലക്ഷക്കണക്കിന് ഭക്തർ. മാഘ പൂർണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ...