മാഘ പൂർണിമയുടെ നിറവിൽ കുംഭമേള നഗരി; ത്രിവേണി സംഗമത്തിൽ മുങ്ങി നിവർന്നത് ലക്ഷക്കണക്കിന് തീർത്ഥാടകർ
ലക്‌നൗ: കുംഭമേള നഗരിയിൽ മാഘ പൂർണിമ ആഘോഷങ്ങൾക്ക് തുടക്കം. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മാഘ പൂർണിമയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തത്. ഇന്നാണ് മാഘ പൂർണിമ. ഈ ...