Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബൈക്കിൽ 60 ലക്ഷം ലീറ്റർ പെട്രോൾ കടത്ത്! എല്ലാം തകർത്ത് ആ ‘സ്ഫോടനം’;പാകിസ്താനെ ഞെട്ടിച്ച് ഇറാൻ ഇന്ധന മാഫിയ!

by Brave India Desk
Aug 5, 2026, 07:41 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് വൻതോതിൽ നടന്നിരുന്ന അനധികൃത പെട്രോൾകള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാക്കിസ്ഥാൻ സൈന്യത്തിന്റെയും ചില ഉന്നതസർക്കാർ ഉദ്യോഗസ്ഥരുടെയും പൂർണ്ണ ഒത്താശയോടെ ദിവസേന 60 ലക്ഷത്തോളം ലീറ്റർപെട്രോളാണ് അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് എത്തുന്നത്.പ്രധാനമായുംഇരുചക്രവാഹനങ്ങളിലാണ് ഈ അപകടകരമായ ഇന്ധനക്കടത്ത് അരങ്ങേറുന്നത്. എന്നാൽ, അടുത്തിടെ ബലൂചിസ്ഥാൻ അതിർത്തിയിലുണ്ടായ കനത്ത ഇന്ധന ടാങ്കർ സ്ഫോടനവുംആക്രമണങ്ങളും ഈ കള്ളക്കടത്ത് ശൃംഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.

 

Stories you may like

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

സ്ഫോടനത്തെ തുടർന്ന് നിലവിൽ പെട്രോൾ കള്ളക്കടത്തിൽ 60 ശതമാനത്തോളംഇടിവുണ്ടായിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് ഈ അനധികൃത കച്ചവടംതകൃതിയായി നടക്കുന്നത്. പ്രദേശത്തെ 24 ലക്ഷത്തോളം ആളുകളുടെ പ്രധാന ജീവനോപാധിയായിഈ ഇന്ധനക്കടത്ത് മാറിക്കഴിഞ്ഞു. സാധാരണ ബൈക്കുകളിൽ 70 ലീറ്ററോളം ശേഷിയുള്ള അഞ്ച്വലിയ ക്യാനുകൾ വരെ വച്ചുകെട്ടിയാണ് കള്ളക്കടത്തുകാർ കത്തുന്ന വെയിലത്ത് 300 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യുന്നത്. ജീവൻ പണയം വെച്ചുള്ള ഈ പണിയിലൂടെ ദിവസം3,000 മുതൽ 5,000 പാക്കിസ്ഥാനി രൂപ വരെയാണ് ഇവർ സമ്പാദിക്കുന്നത്.അതിർത്തിയിലെസുരക്ഷാ ഉദ്യോഗസ്ഥർക്കും സൈന്യത്തിനും കൃത്യമായി ലഭിക്കുന്ന കൈക്കൂലിയാണ് ഈഅനധികൃത വ്യാപാരം വർഷങ്ങളായി തടസ്സമില്ലാതെ തുടരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്.

 

 

 

കള്ളക്കടത്ത് തടയുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെടെയുള്ള നേതാക്കൾവാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ സർക്കാരുംഇതിനുനേരെ കണ്ണടയ്ക്കുകയായിരുന്നു. പെട്രോളിന് പുറമെ ഭക്ഷ്യഎണ്ണ, വാഷിങ് പൗഡർ, സോപ്പ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയും ഇറാനിൽ നിന്ന് വൻതോതിൽ പാക്കിസ്ഥാനിലേക്ക് കടത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇറാനിൽ നിന്നെത്തിയ ആറോളം ഇന്ധന ടാങ്കറുകൾഅതിർത്തിയിൽ വച്ച് തകർക്കപ്പെടുകയും സ്ഫോടനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയുംചെയ്തതോടെയാണ് ഇന്ധനക്കടത്ത് ശൃംഖല പ്രതിസന്ധിയിലായത്. രാജ്യത്ത് കടുത്തഇന്ധനക്ഷാമവും വിലക്കയറ്റവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ തിരിച്ചടി പാക്കിസ്ഥാൻവിപണിയെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Tags: MAIMpetrolpakistan
Share
Tweet
Send
Share

Latest stories from this section

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies