61 കിലോ ഐഇഡി; എകെ സീരിസ് തോക്കുകൾ ഉൾപ്പെടെ വേറെയും; മണിപ്പൂരിൽ കൊള്ളയടിച്ച ആയുധങ്ങൾ വീണ്ടെടുത്ത് സുരക്ഷാ സേന
ഇംഫാൽ: മണിപ്പൂരിൽ കലാപകാരികൾ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ എത്തിച്ച് സുരക്ഷാ സേന. ഐഇഡിയും എ.കെ സീരിസിലുള്ള തോക്കുകളും ഉൾപ്പെടൊണ് സുരക്ഷാ സേന കണ്ടെടുത്തത്. നിരവധി കലാപകാരികൾ ആയുധങ്ങളുമായി ...