ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്
പഠനത്തിനിടയിലും ജോലി ചെയ്ത് പണം സമ്പാദിക്കുന്ന ധാരാളം ആളുകളുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു സ്വിഗ്ഗി ഡെലിവറി ബോയ്. ദില്ലിയില്‍ നിന്നുള്ള ...