ജിമെയില്‍ അക്കൗണ്ട് ലോഗിനില്‍ മാറ്റം വരുന്നു; ലക്ഷ്യം സുരക്ഷ
ഇമെയില്‍ സംവിധാനമായ ജിമെയില്‍ മാറ്റം അവതരിപ്പിക്കുന്നു. ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേക്ക് ജിമെയില്‍ മാറുമെന്നാണ് ...