ഡല്‍ഹി: ലോകത്തെ ഏറ്റവും അക്രമകാരികളാണ് ഹിന്ദു സമൂഹമെന്ന ജെഎന്‍യുവിലെ അധ്യാപികയുടെ പരാമര്‍ശം വിവാദമാകുന്നു. ചില ഫേസ്ബുക്ക് കമ്മ്യൂണിറ്റികളിലാണ് ജെഎന്‍യുവിലെ പ്രൊഫസറായ നിവേദിത മേനോന്റെ ക്ലാസ്സെടുക്കലിന്റെ വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയൊ കണ്ടത്.
.
പ്രസംഗത്തിന്റെ വീഡിയൊ
https://www.youtube.com/watch?v=QGgr0PP0lsc&feature=youtu.be
Discussion about this post