കൊച്ചി:സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍വ്വകലാശാലയിലേക്ക് നിയമനം നടത്താനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.2015ലെ സെക്രട്ടറിയേറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് അമ്പതോളം ഉദ്ദ്യോഗാര്‍ഥികളെ നിയമിച്ച നടപടിയ്ക്കാണ് സ്റ്റേ.ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനാണ് കേസ് സ്റ്റേ ചെയ്തത്.
Discussion about this post