Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇത് പച്ചയായ വിഘടനവാദം ;  രൂപയുടെ ചിഹ്നം 2010 ൽ തിരഞ്ഞെടുത്തപ്പോൾ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല ; സ്റ്റാലിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

by Brave India Desk
Mar 13, 2025, 10:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

‌ന്യൂഡൽഹി : തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് രേഖകളിൽ രൂപയുടെ ചിഹ്നം ഒഴിവാക്കിയെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നങ്ങളെ മാറ്റി നിർത്തുന്നത് പച്ചയായ വിഘടനവാദമാണെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. 2010 ൽ ഈ ചിഹ്നം തിരഞ്ഞെടുത്തപ്പോൾ എന്തുകൊണ്ട് തമിഴ്നാട്ടിൽ നിന്ന് പ്രതിഷേധമുയർന്നില്ലെന്നും അവർ ചോദിച്ചു.

തമിഴ് യുവാവും മുൻ ഡി.എം.കെ എം.എൽ.എ ധർമ്മ ലിംഗത്തിന്റെ മകൻ ഡി ഉദയകുമാറായിരുന്നു ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. ഇത് ഒഴിവാക്കിയതിലൂടെ ദേശീയ ചിഹ്നങ്ങളെ മാത്രമല്ല തമിഴ് യുവതയുടെ സംഭാവനയേയും അവഹേളിക്കുകയാണ് സ്റ്റാലിൻ സർക്കാരെന്ന് അവർ ചൂണ്ടിക്കാട്ടി. റുപൈ എന്ന പദം സംസ്കൃതത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും നിർമ്മല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നമാണ് തമിഴ്നാട് സർക്കാർ ഒഴിവാക്കുന്നത്. രാജ്യത്തിന് പുറത്ത് യുപിഐ പേയ്മെന്റുകൾ നടത്തുമ്പോഴും മൂല്യമുള്ള ചിഹ്നമാണിത്. ദേശീയ കറൻസി ചിഹ്നത്തെ അപമാനിക്കുകയാണ് തമിഴ്നാട് സർക്കാർ ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമായി ദേശീയ ചിഹ്നങ്ങളേയും രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ബഹുമാനിക്കേണ്ടതാണ്. എന്നാൽ ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ ഏകതയെ ആണ് ചോദ്യം ചെയ്യുന്നത്.

ഇത് വെറുമൊരു പ്രതീകാത്മക പ്രതിഷേധമല്ല. അപകടകരമായ വിഘടനവാദമാണ്. പ്രാദേശികാഭിമാനത്തിന്റെ പേരിൽ നടക്കുന്ന പച്ചയായ വേറിടൽ വാദമാണ്.  ഭാഷയുടേയും പ്രാദേശിക വാദത്തിന്റെയും പേരിൽ ഈ കാണിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ട ഒരു വാദമാണെന്നും നിർമ്മല മുന്നറിയിപ്പ് നൽകി.

Tags: indian rupeenirmala seetaramanRupaiRupa Symbolstalin
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies