stalin

വ്യക്തമായ ഗെയിം പ്ലാനോടെ വിജയ് ; ഉദയനിധിയും ഡി.എം.കെയും ഷെഡിൽ കയറും

ഞാൻ ഒരു വിജയ് ഫാൻ അല്ല. വിജയ്‌യുടെ മാത്രമല്ല ഒരു താരങ്ങളേയും അന്ധമായി ആരാധിക്കുന്ന വ്യക്തിയല്ല. പലപ്പോഴും അവരുടെ പ്രകടനങ്ങളിലെ മികവിനോട് ഇഷ്ടം തോന്നാറുണ്ട്.. അതിനെ അപ്രീഷിയേറ്റ് ...

തമിഴ്‌നാട് സർക്കാർ ഗൗരവം കാണിക്കുന്നില്ല; ബി എസ് പി നേതാവിന്റെ കൊലപാതകം സി ബി ഐ ക്ക് വിടണമെന്ന് മായാവതി

ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി ഞായറാഴ്ച ചെന്നൈയിൽ ആവശ്യപ്പെട്ടു. കേസ് ...

‘ അവകാശങ്ങൾ ദുരുപയോഗം ചെയ്തു’; സനാതനധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഉദയനിധി അവകാശങ്ങൾ ദുരുപയോഗം ചെയ്തതായി സുപ്രീംകോടതി പറഞ്ഞു. വിവാദപരാമർശത്തിൽ രജിസ്റ്റർ ...

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണം വിലക്കാൻ കഴിയില്ല; തമിഴ്‌നാട് സർക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ തൽസമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീംകോടതി. ദൃശ്യങ്ങളുടെ സംപ്രേഷണം വിലക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. ബിജെപി നൽകിയ ...

ആ മഹത്തായ വരികൾ സനാതന ധർമ്മത്തിലേതല്ലേ? ഔദ്യോഗിക ചിഹ്നം ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്റേതല്ലേ?; ചോദ്യങ്ങളുമായി നടൻ ശരത് ദാസ്

ചെന്നൈ: സനാതന ധർമ്മത്തെ പകർച്ചവ്യാധികളോട് ഉപമിച്ച ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ നടൻ ശരത് ദാസ് രംഗത്ത്. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് കടന്നുപോയെന്ന് ...

സനാതന ധർമ്മം ഉൻമൂലനം ചെയ്യണമെന്ന ആഹ്വാനം; ഉദയനിധി സ്റ്റാലിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു; നടപടി വ്യാപക പ്രതിഷേധം കണക്കിലെടുത്ത്

ചെന്നൈ: സനാതന ധർമ്മം ഉൻമൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് വിവാദത്തിലായ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. ഉദയനിധിയുടെ ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം, ഇനിയും അങ്ങനെ തന്നെ പറയും; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ : സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സനാതന ധർമ്മം മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികൾ പോലെയാണെന്നും ...

തമിഴ്‌നാട്ടിൽ നിന്ന് പ്രധാനമന്ത്രി – അമിത്ഷായുടെ പ്രസ്താവനയിൽ സ്റ്റാലിൻ ഭയന്നോ? അമിത് ഷായ്ക്ക് നരേന്ദ്രമോദിയോട് ദേഷ്യമുണ്ടെന്ന പ്രസ്താവനയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടുകാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ വളച്ചൊടിച്ചും പരിഹസിച്ചും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രിയോട് അമിത് ഷായ്ക്ക് ...

1.34 ലക്ഷം കോടി രൂപയുടെ അഴിമതി വിവരങ്ങൾ പുറത്തുവിട്ടു; അണ്ണാമലൈയ്‌ക്കെതിരെ പ്രതികാര നടപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി; മാനനഷ്ടത്തിന് പരാതി നൽകി

ചെന്നൈ: ഡിഎംകെ സർക്കാരിന്റെ അഴിമതി കഥകൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ പ്രതികാര നടപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അണ്ണാമലൈയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി. ഡിഎംകെ ...

12 മണിക്കൂർ തുടർച്ചയായി ജോലി; തമിഴ്‌നാട്ടിൽ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തമിഴ്‌നാട്ടിൽ തൊഴിൽ സമയം 12 മണിക്കൂറായി ഉയർത്തുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമസഭ പാസാക്കിയ ബില്ലിലൂടെ ആഴ്ചയിൽ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും നൽകണമെന്നാണ് ...

അണ്ണാമലൈയുടെ വാദം ഏറ്റു പിടിച്ച് ബിഹാർ സർക്കാർ; ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടിൽ ആക്രമിക്കുന്നത് നോക്കി ഇരിക്കില്ലെന്ന് തേജസ്വി യാദവ്; സ്റ്റാലിൻ കുരുക്കിൽ

പട്ന: തമിഴ്നാട്ടിൽ ബിഹാറി തൊഴിലാളികൾ അന്യായമായി ആക്രമിക്കപ്പെടുന്നു എന്ന ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറി തൊഴിലാളികൾ തമിഴ്നാട്ടിൽ ...

ആർഎസ്എസിനെ തളയ്ക്കാൻ വിയർത്ത് സ്റ്റാലിൻ സർക്കാർ; റൂട്ട് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടയാൻ കിണഞ്ഞ് പരിശ്രമിച്ച് തമിഴ്‌നാട് സർക്കാർ. റൂട്ട് മാർച്ചിന് അനുമതി നൽകിയ   മദ്രാസ്  ഹൈക്കോടതി വിധിയ്‌ക്കെതിരെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി ...

ഡിഎംകെ കൗൺസിലർ വന്നത് വാളും കൊണ്ട്; അച്ഛനേയും വാൾ കൊണ്ട് വെട്ടിയെന്ന് കൊല്ലപ്പെട്ട സൈനികന്റെ സഹോദരൻ; ഒന്നും മിണ്ടാതെ സ്റ്റാലിൻ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ കൗൺസിലറുടെ ആക്രമണത്തിനിരയായി സൈനികൻ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സഹോദരൻ. വാളും കയ്യിൽ പിടിച്ചാണ് ഡിഎംകെ കൗൺസിലർ ചിന്നസ്വാമി എത്തിയതെന്നും ...

‘ഡിഎംകെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക നിയമമുണ്ടെന്ന് സ്റ്റാലിൻ ചിന്തിക്കുന്നെങ്കിൽ ആ ധാരണ തിരുത്തും‘: ഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത ഗവർണർക്ക് പിന്തുണയുമായി അണ്ണാമലൈ

ചെന്നൈ: അധിക്ഷേപകരമായ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തമിഴ്നാട് ഗവർണർ ആർ എൻ രവി. ഗവർണറുടെ നടപടിക്ക് പിന്തുണ അറിയിച്ച് ...

തമിഴ്‌നടന്‍ ഉദയനിധിക്ക് പുതിയ റോള്‍ നല്‍കി പിതാവ്; ഇനി സ്റ്റാലിന്‍ മന്ത്രിസഭയിലെ കായികമന്ത്രി

ചെന്നൈ: പ്രശസ്ത തമിഴ് നടനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ കായികമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 'ഡിഎംകെയിലെ ഉയര്‍ന്നുവരുന്ന മകന്‍' ((സണ്‍ ...

മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്; സ്റ്റാലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ എബിവിപി പ്രവർത്തകർക്ക് ജാമ്യം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 എബിവിപി പ്രവർത്തകർക്ക് ജാമ്യം. എഗ്മോർ സി ജെ എം കോടതിയാണ് പ്രവർത്തകർക്ക് ജാമ്യം ...

സ്റ്റാലിൻ കുരുക്കിൽ; മകളുടെയും മരുമകന്റെയും വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയത് നിർണ്ണായക രേഖകൾ

ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പരിശോധന 12 മണിക്കൂർ നീണ്ടു നിന്നു. ...

‘കരുണാനിധിയുടെ മകനായതു കൊണ്ട് തമിഴ്ജനത സ്റ്റാലിനെ സഹിക്കുന്നു, ഇനി സ്റ്റാലിന്റെ മകനായതു കൊണ്ട് മാത്രം ഉദയനിധിയെ സഹിക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഉണ്ടാകരുത്‘; കുടുംബവാഴ്ചയോട് രാജ്യം മുഖം തിരിച്ചത് പോലെ തമിഴ്ജനതയും ചിന്തിക്കണമെന്ന് പളനിസ്വാമി

സേലം: കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ജനങ്ങൾ അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ ...

സ്റ്റാലിന് തിരിച്ചടി; ഡിഎംകെ എം എൽ എ ശെൽവം ബിജെപിയിലേക്ക്

ചെന്നൈ: ഡി എം കെ യ്ക്കും സ്റ്റാലിനും കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവും എം എൽ എയുമായ കെ കെ ശെൽവം ബിജെപിയിലേക്ക്. ഇന്ന് വൈകിട്ട് ...

പ്രതിപക്ഷ ഐക്യം കട്ടപ്പുറത്ത്; സ്റ്റാലിന്റെ ആഹ്വാനത്തിന് പുല്ലുവില

ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ വിശാല ഐക്യമെന്ന സ്വപ്നത്തിന് വീണ്ടും തിരിച്ചടി.  കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബിജെപിക്കെതിരെ ഒരുമിക്കണമെന്ന് ഡി എം കെ നേതാവ് സ്റ്റാലിൻ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist