Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരു നേരം ഭക്ഷണം, ചൂടുവെള്ളം മാത്രം, ; 74 -ാം വയസിലും ചുറുചുറുക്ക് നിലനിർത്താൻ സഹായിക്കുന്നത് ഉപവാസം ;ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മോദി

by Brave India Desk
Mar 19, 2025, 06:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

74 -ാം വയസിലും ഊർജ്ജസ്വലതയും ആരോഗ്യവും നിലനിർത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴിതാ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി . 50 വർഷിലേറെയായി പിന്തുടരുന്ന ഉപവാസമാണ് ഇതിന് പിന്നലെന്നാണ് മോദി പറയുന്നത്. യുഎസ് ആസ്ഥാനമായുള്ള പോഡ്കാസ്റ്ററും AI ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള ഒരു തുറന്ന സംഭാഷണത്തിലാണ് മോദി ഉപവാസ ദിനചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

വ്യത്യസ്ത തരത്തിലുള്ള, വ്യത്യസ്ത കാലയളവിൽ എടുക്കുന്ന ഉപവാസങ്ങളാണ് മോദി പങ്കുവച്ചത്. ജൂൺ പകുതിയോടെ ആരംഭിച്ച് ദീപാവലി കഴിയുന്നതുവരെ നാല് മാസം നീണ്ടുനിൽക്കുന്ന ഉപവാസ കാലയളവായ ചാതുർമാസ് എന്ന പുരാതന ഇന്ത്യൻ പാരമ്പര്യമാണ് താൻ പിന്തുടരുന്നത്. ‘ഈ സമയത്ത്, 24 മണിക്കൂറിനുള്ളിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കൂ,’ മഴക്കാലത്ത് ദഹനം മന്ദഗതിയിലാകുമെന്നതിനാൽ ഈ രീതി ശരീരത്തിന് പ്രയോജനകരമാകുന്നു എന്ന് മോദി കൂട്ടിച്ചേർത്തു. നവരാത്രി വ്രതത്തെക്കുറിച്ചും മോദി സംസാരിച്ചു . അവിടെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുകയും ഒമ്പത് ദിവസം ചൂടുവെള്ളം മാത്രം കുടിക്കുകയാണ് ചെയ്യുക. ‘ചൂടുവെള്ളം കുടിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ദിനചര്യയുടെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.

Stories you may like

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

കൂടാതെ, മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതവും താൻ പിന്തുടരുന്നു. ആ ഒമ്പത് ദിവസത്തേക്ക് ഒരുതരം പഴം മാത്രം കഴിക്കുന്നു. ഞാൻ പപ്പായ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒമ്പത് ദിവസവും പപ്പായ മാത്രം കഴിക്കും. മറ്റൊന്നും തൊടില്ല,” അദ്ദേഹം വിശദീകരിച്ചു.അഞ്ച് പതിറ്റാണ്ടിലേറെയായി തന്റെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമാണ് ഉപവാസമെന്നും മോദി ചൂണ്ടിക്കാട്ടി.

ഉപവാസത്തിന്റെ ഗുണങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ഉപവസിക്കുന്നവർക്ക് , ഗന്ധം, സ്പർശനം, രുചി തുടങ്ങിയ നിങ്ങളുടെ ഇന്ദ്രിയങ്ങൾ വളരെ സെൻസിറ്റീവ് ആകുന്നത് മനസ്സിലാവും. ‘എനിക്ക്, ഉപവാസം ഒരുതരം സ്വയം അച്ചടക്കമാണ്. അത് ഒരു സമർപ്പണ പ്രവൃത്തിയാണ്. അത് എന്നെ മന്ദഗതിയിലാക്കുന്നില്ല, അത് എന്നെ കൂടുതൽ മൂർച്ചയുള്ളവനാക്കുന്നു. എന്ന് മോദി പറഞ്ഞു.

ഉപവാസം ശരീരത്തെ ദുർബലപ്പെടുത്തുകയല്ല ചെയ്യുന്നത്. മനസ്സിനെയും ആത്മാവിനെയും പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായിട്ടാണ് താ ഉപവാസത്തെ കാണുന്നത്. ഉപവാസം ഭക്ഷണം ഒഴിവാക്കുക മാത്രമല്ല, ശരീരത്തെ വീണ്ടും സന്തുലിതമാക്കുക, ഇച്ഛാശക്തി ശക്തിപ്പെടുത്തുക, ആന്തരിക ഐക്യം കൈവരിക്കുക എന്നിവയാണ് ചെയ്യുക എന്നും മോദി കൂട്ടിച്ചേർത്തു.

Tags: pm modiPM Modi reveals fasting routine
Share1
Tweet
Send
Share

Latest stories from this section

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies