ഒരു നേരം ഭക്ഷണം, ചൂടുവെള്ളം മാത്രം, ; 74 -ാം വയസിലും ചുറുചുറുക്ക് നിലനിർത്താൻ സഹായിക്കുന്നത് ഉപവാസം ;ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മോദി
74 -ാം വയസിലും ഊർജ്ജസ്വലതയും ആരോഗ്യവും നിലനിർത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴിതാ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി . 50 വർഷിലേറെയായി പിന്തുടരുന്ന ഉപവാസമാണ് ഇതിന് ...