Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വഖഫ് സ്വത്തുക്കളെല്ലാം അള്ളാഹുവിന്റേത്; സർക്കാരിന് അതിൽ അവകാശം ഇല്ല; ഡിഎംകെ മന്ത്രി

by Brave India Desk
Mar 31, 2025, 12:38 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: വഖഫിന്റെ കീഴിലുള്ള വസ്തുവകകളെല്ലാം അള്ളാഹുവിന്റേതാണെന്ന് ഡിഎംകെ മന്ത്രി. നിയമമന്ത്രി എസ് രഘുപതിയാണ് വിവാദ പരാമർശം. അതിൽ സർക്കാരിന് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് നിയമ ഭേദഗതി കൊണ്ടുവന്ന്, വഖഫ് ബോർഡിന് കീഴിലുള്ള ഭൂമി മുഴുവൻ സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതുവഴി മുസ്ലീം ജനതയെ സാമ്പത്തികമായും വൈകാരികപരമായും ശക്തിയില്ലാത്തവരായി മാറ്റണം. യഥാർത്ഥത്തിൽ വഖഫ് ഭൂമിയും സ്വത്ത് വകകളും അള്ളാഹുവിന്റേതും മുസ്ലീങ്ങളുടേതും ആണ്. അതിൽ സർക്കാരിന് അവകാശം ഇല്ലെന്നും രഘുപതി കൂട്ടിച്ചേർത്തു.

Stories you may like

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

എഐഎഡിഎംകെയുമായി അടിക്കടി ചർച്ച നടത്തുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. ബിജെപിയുമായി എഐഎഡിഎംകെ ബന്ധം ശരിക്കും അവസാനിപ്പിച്ചുവെങ്കിൽ പിന്നെ എന്തിനാണ് ചർച്ച?. ആരെയാണ് മന്ദബുദ്ധികളാക്കാൻ നിങ്ങൾ ശ്രമിക്കുന്നത്. സത്യത്തിന് ഒരുനാളും മറഞ്ഞിരിക്കാൻ കഴിയുകയില്ല. എപ്പോഴെങ്കിലും സത്യം മറനീക്കി പുറത്തുവരുമെന്നും രഘുപതി കൂട്ടിച്ചേർത്തു.

പളനിസാമി മാത്രമല്ല അമിത് ഷായെ കണ്ടത്. കെഎ സെങ്കോട്ടയനും അമിത് ഷായെ കണ്ടിരുന്നു. ഉറപ്പായും സത്യം പുറത്തുവരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയെ സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്യുമെന്നാണ് ടിവികെ അദ്ധ്യക്ഷൻ വിജയ് പറയുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഡിഎംകെ മാത്രമാണ് ശത്രു. അതിന് കാരണം ഉണ്ട്. ഡിഎംകെ വളരെ ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണ്. എന്നാൽ മറ്റുള്ളവരുടെ കാര്യം അങ്ങനെ അല്ല. അവർക്ക് സഖ്യം ഇല്ലാതെ നിലനിൽപ്പില്ല. ഏത് മഹാസഖ്യത്തെയും മുഖാമുഖം കാണാൻ ഡിഎംകെ തയ്യാറാണെന്നും രഘുപതി വ്യക്തമാക്കി.

Tags: dmkallahS Regupathy
ShareTweetSendShare

Latest stories from this section

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

കർണാടകത്തിൽ രാഹുലിന്റെ ഗ്യാരന്റികൾ ഡി.കെ സർക്കാർ പൊളിച്ചെഴുതുന്നു; ഗുണഭോക്താക്കൾക്ക് ഇനി ‘ആധാർ’ നിർബന്ധം; കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബി.ജെ.പി

‘എന്റെ ഭാര്യ അതിസുന്ദരിയാണ്, നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്’; വൈറലായി ആനന്ദ് മഹീന്ദ്രയുടെ മറുപടി

റിസ്ക് എടുക്കാത്തവൻ മരിച്ചതിന് തുല്യം:ഇന്ത്യൻ റോഡുകളുടെ രാജാവായി മഹീന്ദ്ര മാറിയത് എങ്ങനെ?

‘ജി7 ഇനി ലോകം ഭരിക്കില്ല, ഇന്ത്യയുടെ സാന്നിധ്യം അതിൻ്റെ തെളിവ്!’; പാശ്ചാത്യ ശക്തികളെ ഞെട്ടിച്ച് കാനഡ പ്രധാനമന്ത്രിയുടെ പരസ്യ പ്രഖ്യാപനം

‘ജി7 ഇനി ലോകം ഭരിക്കില്ല, ഇന്ത്യയുടെ സാന്നിധ്യം അതിൻ്റെ തെളിവ്!’; പാശ്ചാത്യ ശക്തികളെ ഞെട്ടിച്ച് കാനഡ പ്രധാനമന്ത്രിയുടെ പരസ്യ പ്രഖ്യാപനം

ഭക്തർക്ക് ഇനി അതിവേഗ പുണ്യയാത്ര! രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വന്ദേ ഭാരത് പുതിയ റൂട്ടിൽ

ഭക്തർക്ക് ഇനി അതിവേഗ പുണ്യയാത്ര! രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വന്ദേ ഭാരത് പുതിയ റൂട്ടിൽ

Discussion about this post

Latest News

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

ഒരു കാലത്ത് മഹാവിഷ്ണുവിന്റെ രാജക്ഷേത്രം:ഇന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ആരാധനാലയം

ഒരു കാലത്ത് മഹാവിഷ്ണുവിന്റെ രാജക്ഷേത്രം:ഇന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ആരാധനാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies