വഖഫ് സ്വത്തുക്കളെല്ലാം അള്ളാഹുവിന്റേത്; സർക്കാരിന് അതിൽ അവകാശം ഇല്ല; ഡിഎംകെ മന്ത്രി
ചെന്നൈ: വഖഫിന്റെ കീഴിലുള്ള വസ്തുവകകളെല്ലാം അള്ളാഹുവിന്റേതാണെന്ന് ഡിഎംകെ മന്ത്രി. നിയമമന്ത്രി എസ് രഘുപതിയാണ് വിവാദ പരാമർശം. അതിൽ സർക്കാരിന് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ...