Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പേരുമാറ്റം കൊണ്ട് സത്യം ഒരിക്കലും മാറില്ല:അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റിയ സംഭവത്തിൽ ചൈനയ്‌ക്കെതിരെ ഇന്ത്യ

by Brave India Desk
May 14, 2025, 10:55 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ ഇട്ട ചൈനീസ് പ്രകോപനത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ. പേരുമാറ്റിയത് കൊണ്ട് യാഥാർത്ഥ്യം മാറില്ലെന്നും ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ചൈനയുടെ നീക്കം തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ ഇന്ത്യയ്‌ക്കൊരു നിലപാടുണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടുത്തെ യാഥാർഥ്യത്തിൽ മാറ്റം വരുത്താനാകില്ല. അരുണാചൽ പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അവിഭാജ്യവും അനിഷ്യേധ്യവുമായ ഭാഗമാണ്. അത് എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Stories you may like

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ഇതിന് മുൻപും അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് സ്വന്തം പേരുകൾ നൽകി ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. ചൈനയുടെ ഭാഗമായ ടിബറ്റൻ പ്രവിശ്യയുടെ ഭാഗമാണ് അരുണാചൽ പ്രദേശെന്നാണ് അവരുടെ അവകാശവാദം. അരുണാചലിന്റെ ചില ഭാഗങ്ങൾ ടിബറ്റിന്റെ തെക്കൻ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

Tags: arunachal pradeshIndia rejectsChina's renaming
Share1TweetSendShare

Latest stories from this section

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Discussion about this post

Latest News

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology