പേരുമാറ്റം കൊണ്ട് സത്യം ഒരിക്കലും മാറില്ല:അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റിയ സംഭവത്തിൽ ചൈനയ്‌ക്കെതിരെ ഇന്ത്യ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ ഇട്ട ചൈനീസ് പ്രകോപനത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ. പേരുമാറ്റിയത് കൊണ്ട് യാഥാർത്ഥ്യം മാറില്ലെന്നും ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ...