arunachal pradesh

36 വർഷത്തിന് ശേഷം അരുണാചലിൽ ഒരു വനിതാ മന്ത്രി ; ബിജെപിക്ക് നന്ദിയെന്ന് ദസാംഗ്ലു പുൽ

ഇറ്റാനഗർ : നീണ്ട 36 വർഷങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിൽ ഒരു വനിതാ മന്ത്രി ചുമതലയേറ്റിയിരിക്കുകയാണ്. അരുണാചലിലെ ബിജെപിയുടെ പെമ ഖണ്ഡു മന്ത്രിസഭയിൽ അധികാരമേറ്റ ദസാംഗ്ലു പുൽ ...

അരുണാചലിൽ 51 വരെ സീറ്റുകൾ; ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മെെ ഇന്ത്യ. സംസ്ഥാനത്തെ സിംഹഭാഗം നിയമസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. ...

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം; അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ ഭീകരർ തട്ടിക്കൊണ്ട് പോയി

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി നേതാവിനെ ഭീകരർ തട്ടിക്കൊണ്ട് പോയി. ലോംഗ് ഘാവ്ഗ്രാമപഞ്ചായത്ത് ചെയർമാനുമായ സംഗം വാംഗ്‌സുവിനെ ആണ് തട്ടിക്കൊണ്ട് പോയത്. അദ്ദേഹത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ...

അരുണാചലിൽ മരിച്ച മൂന്ന് പേരും അന്ധവിശ്വാസങ്ങൾ പിന്തുടർന്നു; യാത്രയ്ക്ക് പണം കണ്ടെത്തിയത് സ്വർണം പണയംവച്ച്

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലവിൽ കണ്ടെത്തിയ മലയാളികൾ അന്തവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന് പോലീസ്. ഇവരുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അരുണാചൽ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അരുണാചൽ ...

അരുണാചലിലെ ഹോട്ടൽ മുറിയിലെ ദുരൂഹ മരണം; മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഗോഹട്ടിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് നാട്ടിൽ ...

പേര് നിർദ്ദേശിച്ചത് കൊണ്ട് മാത്രം സത്യം അതല്ലാതാകില്ല; ചൈന നടത്തുന്നത് വിവേകമില്ലാത്ത പ്രവൃത്തികൾ; ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി അധികാരം കയ്യടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. കേവലം പുതിയ പേരുകൾ പുറത്തുവിട്ടു എന്നതുകൊണ്ട് മാത്രം ...

‘നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റി എന്നു കരുതി അത് എന്റേതാകുമോ?’ ; അരുണാചൽപ്രദേശിലെ ചൈനയുടെ അവകാശവാദത്തിനെതിരെ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : അരുണാചൽ പ്രദേശിന്റെ മേൽ ചൈന ഉയർത്തുന്ന അവകാശവാദങ്ങളെ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ...

അരുണാചൽ ഇന്ത്യയുടേത് തന്നെ; എത്ര കിടന്ന് കരഞ്ഞാലും ഒരു തരി മണ്ണ് വിട്ട് തരില്ല; ചുട്ടമറുപടിയുമായി രൺധീർ ജയ്‌സ്വാൾ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് വീണ്ടും തടയിട്ട് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ...

പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; ചൈനയ്ക്ക് ചൊറിച്ചിൽ; പ്രതിഷേധിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ എത്തിയതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ചൈന. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സേല തുരങ്കം ...

എംഎൽഎമാർ രാജിവച്ചു; പിന്നാലെ പദവിയൊഴിഞ്ഞ് അരുണാചൽ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ

ഷിംല: പദവി രാജിവച്ച് അരുണാചൽ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ നബാം ടുക്കി. കോൺഗ്രസ് എംഎൽഎമാരും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രികൂടിയായ അദ്ദേഹം അദ്ധ്യക്ഷ ...

വുഷു താരങ്ങൾക്ക് അനുമതി നിഷേധിച്ച സംഭവം; ചൈനയ്‌ക്കെതിരെ അരുണാചൽ പ്രദേശിൽ ശക്തമായ പ്രതിഷേധം; ഷീ ജിൻപിംഗിന്റെ കോലം കത്തിച്ചു

ഇറ്റാനഗർ: കായികതാരങ്ങൾക്ക് അനുമതി നിഷേധിച്ചതിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെതിരെ അരുണാചൽ പ്രദേശിൽ ശക്തമായ പ്രതിഷേധം. ഷീ ജിൻപിംഗിന്റെ കോലം കത്തിച്ചു. സംസ്ഥാനത്തെ തേസു ടൗണിലായിരുന്നു വിദ്യാർത്ഥികൾ ...

വീണ്ടും പ്രകോപനവുമായി ചൈന; അരുണാചലിന്റെയും അക്സായ് ചിന്നിന്റെയും ഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചു

ബീജിംഗ്: ജി20 സമ്മേളനം പടിവാതിൽക്കലെത്തി നിൽക്കെ ഇന്ത്യക്കെതിരെ പ്രകോപനപരമായ നീക്കവുമായി ചൈന. അക്സായ് ചിൻ, തായ്വാൻ, ദക്ഷിണ ചൈന കടൽ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ ...

മുൻ കോൺഗ്രസ് സർക്കാരുകൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളോട് ‘ചിറ്റമ്മ നയം’ ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി

ഇറ്റാനഗർ : മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് 'ചിറ്റമ്മ നയം' ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. എന്നാൽ ...

അരുണാചൽ പ്രദേശിൽ വീണ്ടും ഭൂചലനം; ആളപായമില്ല

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 തീവ്രതയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ 6.56 ന് തവാങ്ങിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. സംഭവം. ...

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റ് കമ്മിറ്റി; ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമേയം

വാഷിംഗ്ടൺ: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റോറിയൽ സമിതി. ഒറിഗോൺ സെനറ്റർ ജെഫ് മാർക്ക്ലി, ടെന്നെസീ സെനറ്റർ ബിൽ ഹാഗെർട്ടി, ടെക്സാസ് ...

ചൈനീസ് വെല്ലുവിളിക്ക് പുല്ലുവില; അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ; ചരിത്രത്തിൽ ആദ്യമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ഒരു ജനത

ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളികൾക്ക് പുല്ലുവില കൽപ്പിച്ച് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഗ്രാമങ്ങളിൽ 254 ...

കുട്ടിമാമാ ഞാൻ ഞെട്ടി മാമാ ; ബംഗാൾ കടുവയുടെ പുറം തടവി കയറിട്ട് നടത്തി ബിജെപി മന്ത്രി മാമ നാതുംഗ് – വീഡിയോ

ഇറ്റാനഗർ : കടുവ സംരക്ഷണത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും സന്ദേശം പകർന്ന് നൽകി അരുണാചൽ പ്രദേശ് പരിസ്ഥിതി മന്ത്രി മാമ നാതുംഗ്. സന്ദേശം പകർന്ന് നൽകാൻ ഉപയോഗിച്ച രീതിയാണ് ...

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: ചൈനയുടെ അവകാശവാദങ്ങളും പ്രസ്താവനകളും പൂർണമായും തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകവും തന്ത്രപ്രധാന മേഖലയുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ...

അമിത് ഷായുടെ അരുണാചൽ സന്ദർശനം ഞങ്ങളുടെ പരമാധികാരം ലംഘിച്ചുവെന്ന് ചൈന; ഐടിബിപി ക്യാമ്പിൽ സൈനികരുമൊത്ത് ഭക്ഷണം കഴിച്ച് ആത്മവിശ്വാസം പകർന്ന് ആഭ്യന്തരമന്ത്രി

കിബിത്തൂ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന. മേഖലയിലെ ചൈനയുടെ പരമാധികാരം ലംഘിക്കുന്നതാണ് അമിത് ഷായുടെ സന്ദർശനമെന്നാണ് ആരോപണം. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് ...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിൽ; രാജ്യത്തെ അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന കേന്ദ്രപദ്ധതിക്ക് തുടക്കം കുറിക്കും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് അരുണാചൽ പ്രദേശിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം അരുണാചലിൽ എത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കിബിത്തു ഗ്രാമത്തിൽ സന്ദർശനം നടത്തിയ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist