Wednesday, May 21, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെ പുനർനിർവചിച്ചു,ആ അഭിമാനംഎന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു: രുചി ഗുജ്ജർ

by Brave India Desk
May 21, 2025, 02:15 pm IST
in India, International
Share on FacebookTweetWhatsAppTelegram

കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി  താരമായി ഇന്ത്യൻ മാഡൽ രുചി ഗുജ്ജർ. മുൻ മിസ് ഹരിയാനയാണ് രുചി ഗുജ്ജർ. മോദിയുടെചിത്രമുള്ള മാല രാജ്യത്തിന്റെ ശക്തിയുടെയും ഉയർച്ചയുടെയും പ്രതീകമാണെന്നാണ് രുചിഅഭിപ്രായപ്പെട്ടത്. കാനിൽ ഇത് ധരിക്കുന്നതിലൂടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ചപ്രധാനമന്ത്രിയെ ബഹുമാനിക്കുകയാണെന്നും അവർ പറഞ്ഞു.

Stories you may like

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

കാനിലെ റെഡ് കാർപ്പെറ്റ് അരങ്ങേറ്റത്തിലാണ് സ്വർണ്ണ ലഹങ്കയോടൊപ്പം രുചി മോദിയുടെ ചിത്രമുള്ളനെക്ലസ് ധരിച്ചത്.പരമ്പരാഗത രാജസ്ഥാനി മോട്ടിഫുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത മാല ഒരേസമയം പൈതൃകത്തെയും ആധുനികതയെയും ഒരേ പോലെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഡിസൈനര്‍ രൂപ ശര്‍മ ഒരുക്കിയ ഗോൾഡൻ ലെഹംഗയോടൊപ്പം സര്‍ദോസി അലങ്കാരങ്ങൾ നിറഞ്ഞബാന്ദ്നി ദുപ്പട്ടയാണ് രുചി അണിഞ്ഞത്.ദുപ്പട്ടയണിഞ്ഞപ്പോൾ രാജസ്ഥാനെആത്മാവിലണിയുന്നതുപോലെ തോന്നിയെന്നാണ് രുചി പറഞ്ഞത്.

മോദിയുടെ ചിത്രം പതിച്ച ലോക്കറ്റുള്ള മാലയണിയാനുള്ള കാരണത്തെക്കുറിച്ച് രുചിവിശദീകരിച്ചതിങ്ങനെ – ‘പ്രധാനമന്ത്രി മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെപുനർനിർവചിച്ചു. ആ അഭിമാനം എന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു. ഈ മാലഅദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള എന്റെ ആദരവായിരുന്നു. കാനിൽ രാജസ്ഥാനെയും ഇന്ത്യയെയുംപ്രതിനിധീകരിക്കുന്നത് എനിക്ക് വെറുമൊരു അഭിമാനനിമിഷം മാത്രമല്ല – നമ്മൾ ആരാണെന്നുള്ളസന്ദേശം ലോകത്തെ അറിയാക്കാനുള്ള അവസരം കൂടിയായിരുന്നു.’

അതേസമയം പ്രധാനമന്ത്രിയുടെ ചിത്രമുള്ള മാല ധരിച്ച് ലോരാജ്യങ്ങൾക്ക് മുന്നിൽ രുചി ഇന്ത്യയെഅപമാനിച്ചെന്ന രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Tags: Modi necklaceCannes 2025pm modiRuchi Gujjar
ShareTweetSendShare

Latest stories from this section

പാക് സൈന്യത്തിന്റെ കനാൽ പദ്ധതിക്കെതിരെ ജനരോഷം; മന്ത്രിയുടെ വീടും എണ്ണ ടാങ്കറുകളും കത്തിച്ച് പ്രതിഷേധം

നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

അയോധ്യയിൽ ‘രാം ദർബാർ’ സമർപ്പണം ജൂൺ 5ന് ; ചടങ്ങിൽ ആത്മീയ നേതാക്കൾ മാത്രമെന്നും രാം മന്ദിർ ട്രസ്റ്റ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

Discussion about this post

Latest News

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

പാക് സൈന്യത്തിന്റെ കനാൽ പദ്ധതിക്കെതിരെ ജനരോഷം; മന്ത്രിയുടെ വീടും എണ്ണ ടാങ്കറുകളും കത്തിച്ച് പ്രതിഷേധം

ബാഗും കുടയുമൊക്കെ റെഡിയാക്കിക്കോളൂ, സ്‌കൂൾ പ്രവേശനോത്സവ തീയതി പുറത്ത്, ഇത്തവണ പുതിയ പിരീഡും

നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

അയോധ്യയിൽ ‘രാം ദർബാർ’ സമർപ്പണം ജൂൺ 5ന് ; ചടങ്ങിൽ ആത്മീയ നേതാക്കൾ മാത്രമെന്നും രാം മന്ദിർ ട്രസ്റ്റ്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

തെളിവോടെ പൂട്ടും! !: രാഹുലും സോണിയയും 142 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies