മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെ പുനർനിർവചിച്ചു,ആ അഭിമാനംഎന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു: രുചി ഗുജ്ജർ
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി താരമായി ഇന്ത്യൻ മാഡൽ രുചി ഗുജ്ജർ. മുൻ മിസ് ഹരിയാനയാണ് രുചി ഗുജ്ജർ. ...