Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

by Brave India Desk
Jul 30, 2026, 02:22 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ സമരത്തിനും ചികിത്സയ്ക്കും ശേഷം ലഡാക്കിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ റെയിൽവേയെയും വന്ദേ ഭാരത് എക്സ്പ്രസ് സർവീസിനെയും വാനോളം പ്രശംസിച്ച് പ്രമുഖ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്. ഡൽഹിയിൽ നിന്ന് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരതിലെ തന്റെ യാത്ര തികച്ചും മനോഹരമായ അനുഭവമായിരുന്നുവെന്നും ഇന്ത്യൻ റെയിൽവേയെക്കുറിച്ച് തനിക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യാത്രകൾക്ക് താൻ എപ്പോഴും മുൻഗണന നൽകുന്നത് ട്രെയിനുകൾക്കാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലങ്ങളിലൊന്നായ ചെനാബ് പാലത്തിലൂടെയുള്ള യാത്ര നേരിട്ട് കാണാൻ സാധിച്ചത് തികച്ചും കൗതുകകരവും അഭിമാനം നൽകുന്നതുമായ നിമിഷമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ എത്തിയ ശേഷം ഒരു രാത്രി അവിടെ വിശ്രമിച്ചാണ് അദ്ദേഹം ലഡാക്കിലേക്ക് യാത്ര തിരിച്ചത്.

ഇന്ത്യൻ റെയിൽവേയുടെ ഈ വൻ മുന്നേറ്റത്തെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ കേന്ദ്ര സർക്കാരിനോട് ഒരു സുപ്രധാന അഭ്യർത്ഥനയും വാങ്ചുക് മുന്നോട്ടുവെച്ചു. രാജ്യത്തെ റെയിൽവേ സംവിധാനത്തെക്കുറിച്ച് തനിക്ക് എത്രത്തോളം അഭിമാനമുണ്ടോ, അതുപോലെ തന്നെ കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാർത്ഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമ്പോഴും അഭിമാനം തോന്നുമാറാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ നൽകിയ രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് ഒർട്ടേഗയുടെ പ്രഖ്യാപനം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

രാജ്യത്തെ യുവതലമുറയുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യമാക്കാൻ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചതിനെ സ്വാഗതം ചെയ്ത വാങ്ചുക്, ഇന്ത്യയെ കൂടുതൽ കരുത്തുറ്റ രാജ്യമാക്കാൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Tags: Indian RailwaysSonam WangchukVande Bharat
ShareTweetSendShare

Latest stories from this section

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

Latest News

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് ഒർട്ടേഗയുടെ പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് ഒർട്ടേഗയുടെ പ്രഖ്യാപനം!

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

കുരുന്നുകളെ പഠിപ്പിക്കേണ്ടവർ ലഹരി വിറ്റത് പാർട്ടി തണലിലോ?’:വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനാ ഭാരവാഹികൾ

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ

‘വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും വിനയായി, ചിലയിടത്ത് സ്ഥാനാർത്ഥി നിർണ്ണയവും പാളി’:  എ.എൻ. ഷംസീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology