കതിരൂര്‍ മനോജിനെ കൊന്നത് ആരാണെന്ന് എല്ലാവര്ക്കു മറിയാം, അറയേണ്ടത് ആരാണ് കൊല്ലിച്ചതെന്നാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
മനോജ് വധത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിനാണ് സമരം. കേരളത്തില്‍ ഭീരുക്കളുടെ ഭരണമാണ് നടക്കുന്നതെന്നും കുമ്മനം രാജേശഖരന് പറഞ്ഞു.
Discussion about this post