പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണിയായെന്ന പരാതിയിൽ എടുത്ത പോക്‌സോ കേസിൽ എസ്എഫ്‌ഐ നേതാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം.
എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗം നിസാം ആണ് പിടിയിലായത്. പ്രതിയായ നിസാം ഈ വർഷമാണ് പ്ലസ്ടു പാസയത്. സംഭവം നടക്കുമ്പോൾ ഇരുവർക്കും പ്രായ പൂർത്തിയായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post