Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ പോപ്പുലർഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 പേർ,ജില്ലാ ജഡ്ജിയും നേതാക്കളും വരെ; വമ്പൻ പദ്ധതിയും തയ്യാറാക്കി

by Brave India Desk
Jun 25, 2025, 11:48 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 ആളുകളെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഈ കാര്യം കോടതിയെ അറിയിച്ചത്. വിവിധ പാർട്ടികളിലെ നേതാക്കളെ കൂടാതെ ജില്ലാ ജഡ്ജി വരെ പിഎഫ്‌ഐയുടെ ലിസ്റ്റിലുണ്ട്.

സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്‌ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹിറ്റ്‌ലിസ്റ്റിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിച്ചത്. ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്‌ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ പറയുന്നു. ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു

Stories you may like

‘കോടിക്കണക്കിന് സ്ത്രീകൾ നമ്മളെ നോക്കുന്നു, ചരിത്രം കുറിക്കാൻ ഒന്നിക്കണം’; നിർണായക വോട്ടെടുപ്പിന് മുൻപ് എംപിമാരോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

വനിതാ സംവരണ ബില്ലിനെ ‘രാജ്യവിരുദ്ധം’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി; ഭരണഘടനയ്ക്ക് മുകളിൽ ‘മനുവാദം’ എന്ന് ആക്ഷേപം

വിവിധ കേസുകളിൽ പിടിയിലായ പിഎഫ്‌ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. എൻഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനിൽനിന്ന് 240 പേരുടെ പട്ടികയും ഇപ്പോൾ ഒളിവിലുള്ള പിഎഫ്‌ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെയും മറ്റൊരാളിൽനിന്ന് 232 പേരുടെയും അയൂബിന്റെ പക്കൽനിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.

Tags: hitlistPFI
Share2TweetSendShare

Latest stories from this section

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; മെഹർ മന്തി റെസ്റ്ററന്റ് ഉടമ അറസ്റ്റിൽ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

Discussion about this post

Latest News

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

‘കോടിക്കണക്കിന് സ്ത്രീകൾ നമ്മളെ നോക്കുന്നു, ചരിത്രം കുറിക്കാൻ ഒന്നിക്കണം’; നിർണായക വോട്ടെടുപ്പിന് മുൻപ് എംപിമാരോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

വനിതാ സംവരണ ബില്ലിനെ ‘രാജ്യവിരുദ്ധം’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി; ഭരണഘടനയ്ക്ക് മുകളിൽ ‘മനുവാദം’ എന്ന് ആക്ഷേപം

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; മെഹർ മന്തി റെസ്റ്ററന്റ് ഉടമ അറസ്റ്റിൽ

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; മെഹർ മന്തി റെസ്റ്ററന്റ് ഉടമ അറസ്റ്റിൽ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology