കേരളത്തിൽ പോപ്പുലർഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 പേർ,ജില്ലാ ജഡ്ജിയും നേതാക്കളും വരെ; വമ്പൻ പദ്ധതിയും തയ്യാറാക്കി
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 ആളുകളെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഈ കാര്യം കോടതിയെ അറിയിച്ചത്. വിവിധ പാർട്ടികളിലെ നേതാക്കളെ ...