PFI

നിരോധിത സംഘടനയ്ക്ക് എന്ത് മാനാഭിമാനം;പോപ്പുലർ ഫ്രണ്ടിന്റെ മാനനഷ്ടകേസ് തള്ളി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച ഓർഗനൈസർ വാരികയ്‌ക്കെതിരായി പോപ്പുലർ ഫ്രണ്ട് നൽകിയ മാനനഷ്ടകേസ് തള്ളി ഹൈക്കോടതി. നിരോധിത സംഘടനയായതിനാൽ പിഎഫ്‌ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി ...

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമം; ഏഴ് പോപ്പുലർഫ്രണ്ട് ഭീകരർക്ക് 7 വർഷം കഠിനതടവും പിഴയും

കൊല്ലം: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി.കൊല്ലം അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. കേസിലെ ...

പോപ്പുലർഫ്രണ്ടിനെതിരെ ഭീകരവിരുദ്ധ നടപടിയുമായി ഇഡി ; 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ഭീകരവിരുദ്ധ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ കൈവശമുണ്ടായിരുന്ന 56 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട് ...

ഭീകരവാദ കേസ്; 17 പിഎഫ്‌ഐ ഭീകരർക്ക് കർശന ഉപാധികളോടെ ജാമ്യം നൽകി ഹൈക്കോടതി; 9 പേരുടെ അപേക്ഷ തള്ളി

എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ജാമ്യം നൽകി ഹൈക്കോടതി. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉൾപ്പെടെ ...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 8 പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതി ആയിരുന്നു 8 ...

യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തൃശൂർ: യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്ത് പോലീസ്. പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ പ്രതിയായ ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള ...

എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ്,മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ല; അമിത് ഷാ

ആലപ്പുഴ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ...

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ബംഗളൂരു: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ മുഹമ്മദ് ഗൗസ് നയാസിയെ ആണ് ദക്ഷിണാഫ്രിക്കയിൽ എൻഐഎ അറസ്റ്റ് ...

സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല , വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ; മീഡിയാ വൺ വാർത്തയ്ക്കെതിരെ ബിജെപി

ആലപ്പുഴയിലെ ആർഎസ്എസ് പ്രവർത്തകനായ രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ വെള്ളപൂശാൻ ശ്രമിച്ച് മീഡിയ വൺ. രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും ...

ഇന്ത്യയെ ഇസ്ലാമിക ഭരണത്തിൽ കീഴിലാക്കാൻ വ്യാമോഹം; കണ്ണൂരിലെത്തി ഭീകരനെ പൂട്ടി എൻഐഎ; പിടിയിലായത് മുഖ്യ ആയുധ പരിശീലകൻ

കണ്ണൂർ; രാജ്യത്ത് നിരോധിച്ച മതമൗലികസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകൻ എൻഐഎ പിടിയിൽ. കണ്ണൂർ സ്വദേശിയായ ജാഫർ ഭീമന്റവിടയെ ആണ് പിടികൂടിയത്. വീട്ടിൽ നിന്നാണ് ഇയാളെ ...

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ല: വി. മുരളീധരൻ

ഡൽഹി ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതിവിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നതെന്ന് കേന്ദ്രമന്ത്രി വി. ...

രൺജിത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധ ശിക്ഷ

പാലക്കാട്; ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ ശിക്ഷ വിധിച്ച് കോടതി. മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. മാവേലിക്കര അഡീഷണൽ ...

രൺജീത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കാൻ നിർദ്ദേശിച്ച് കോടതി; പിഎഫ്‌ഐ ഭീകരരെ ആശുപത്രിയിൽ എത്തിച്ചു

ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മാനസിക പരിശോധിക്കാൻ പോലീസ്. ഇതിനായി പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി

കാസർകോട്: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദുമായി തെളിവെടുപ്പ് നടത്തി എൻഐഎ. കാസർകോട് മഞ്ചേശ്വരത്തെ വിവിധയിടങ്ങളിൽ ആയിരുന്നു പരിശോധന. ...

നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്;വിമർശിക്കുമ്പോൾ ഇസ്ലാമോ ഫോബിയയെന്നാരോപിക്കുന്നതിൽ കാര്യമില്ല; ആർഷോ

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ക്യാമ്പസിന് വെളിയിൽ നിന്ന് വന്ന ഫ്രറ്റേണിറ്റി കെ എസ് ...

സവാദിനെ കുറിച്ച് എസ്ഡിപിഐ ബന്ധമുള്ള ഭാര്യാ പിതാവിന് അറിയാമായിരുന്നു; കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം

കാസർകോട്: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് ഭാര്യാപിതാവിന് ഒന്നും അറിയില്ലെന്ന വാദം വിശ്വസിക്കാതെ അന്വേഷണസംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ ...

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

എറണാകുളം: പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദ് റിമാൻഡിൽ. ഈ മാസം 24 വരെയാണ് സവാദിനെ റിമാൻഡ് ചെയ്തത്. ...

രാജ്യദ്രോഹ കേസ്; കാസർകോട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന

കാസർകോട്: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ ...

ഹർത്താലിന്റെ മറവിൽ കലാപം; പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ ഹർത്താലിന് ആഹ്വാനം നടത്തി സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി. സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ചോദ്യം ...

പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനം; ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊന്ന കേസിലെ പ്രതി സഹീറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പാലക്കാട് സ്വദേശി സഹീർ കെ.വിയ്‌ക്കെതിരെയാണ് ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist