Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജൂലൈ അഞ്ചിന് ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ? ആശങ്ക സൃഷ്ടിക്കുന്നത് 1999 ൽ പുറത്തിറങ്ങിയ മാംഗ പ്രവചനം

by Brave India Desk
Jul 4, 2025, 05:52 pm IST
in News, International
Share on FacebookTweetWhatsAppTelegram

2025 ജൂലൈ അഞ്ചിന് എന്ത് സംഭവിക്കും എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലോകജനത. ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത് ആകട്ടെ 1999 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് മാംഗയും. 2025 ജൂലൈ അഞ്ചിന് ജപ്പാനെ പിടിച്ചു കുലുക്കുന്ന ഒരു വൻ ഭൂകമ്പവും പിന്നാലെ വലിയ സുനാമിയും സംഭവിക്കും എന്നാണ് ഈ മാംഗയിൽ പ്രവചിച്ചിരിക്കുന്നത്. ഇതേ മാംഗയിൽ 2011ലെ തോഹോകു ദുരന്തം കൃത്യമായി പ്രവചിച്ചിരുന്നതാണ് ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്.

‘വാതാഷി ഗ മിത മിറായി’ ( ഞാൻ കണ്ട ഭാവി ) എന്ന ജാപ്പനീസ് മാംഗ ആണ് ഈ പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്. 1999 – ൽ റിയോ ടാറ്റ്‌സുകി എഴുതി പ്രസിദ്ധീകരിച്ച വാതാഷി ഗാ മിത മിറായിയിൽ 2011 മാർച്ചിൽ ഒരു വലിയ ദുരന്തം പ്രവചിച്ചിരുന്നു. തോഹോകു ഭൂകമ്പത്തെയും ഫുകുഷിമ ആണവ പ്രതിസന്ധിയെയും കുറിച്ചുള്ള ഈ പരാമർശമാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പുസ്തകത്തെ വീണ്ടും ജനങ്ങൾക്കിടയിൽ ശ്രദ്ധകേന്ദ്രം ആക്കിയത്. റിയോ ടാറ്റ്‌സുകിയുടെ അടുത്ത പ്രവചന പ്രകാരം 2025 ജൂലൈ 5നാണ് ജപ്പാനിൽ മറ്റൊരു വൻ ദുരന്തം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുള്ളത്.

Stories you may like

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

2025 ജൂലൈ 5-ന് ജപ്പാനും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്രനിരപ്പ് വിണ്ടുകീറുമെന്നും 2011 ലെ തിരമാലകളുടെ മൂന്നിരട്ടി ഉയരമുള്ള സുനാമിക്ക് കാരണമാകുമെന്നും ആണ് ‘വാതാഷി ഗ മിത മിറായി’ പ്രവചിച്ചിട്ടുള്ളത്. മുൻ പ്രവചനം കൃത്യം ആയിരുന്നതിനാൽ തന്നെ ഇത് കടുത്ത ആശങ്കയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. ജപ്പാന്റെ ടൂറിസം രംഗത്തിൽ വൻ ഇടിവ് സൃഷ്ടിക്കാൻ പോലും ഈ പ്രവചനത്തിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്ന നിരവധി ടൂറിസ്റ്റുകൾ ആണ് ജൂലൈ 5നുള്ള യാത്ര റദ്ദാക്കിയിരിക്കുന്നത്. ‘വാതാഷി ഗ മിത മിറായി’യിലെ ഈ പ്രവചനവും യാഥാർത്ഥ്യമാകുമോ എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലോകജനത ഒന്നാകെ.

Tags: Japanese manga predictionRyo Tatsuki2025 july 5 disaster prediction
ShareTweetSendShare

Latest stories from this section

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

Discussion about this post

Latest News

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

തോക്ക് ഉണ്ടാക്കാൻ പോയി അബദ്ധത്തിൽ പശ ഉണ്ടാക്കിയ കഥ!;ആദ്യം തള്ളിക്കളഞ്ഞു, പിന്നീട് ലോകം വിലകൊടുത്തു വാങ്ങി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology