Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

by Brave India Desk
Jul 10, 2025, 07:39 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ഒട്ടാവ : കൊമേഡിയനും സെലിബ്രിറ്റി അവതാരകനുമായ കപിൽ ശർമ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കാനഡയിൽ പുതിയൊരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നത്. ‘കാപ്സ് കഫേ’ എന്ന ഈ റസ്റ്റോറന്റിന് നേരെ ഇപ്പോൾ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ഉണ്ടായിരിക്കുകയാണ്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതിചെയ്യുന്ന കഫേക്ക് നേരെ രൂക്ഷമായ വെടിവെപ്പുണ്ടായി.

Stories you may like

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (BKI) പ്രവർത്തകനും ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള മോസ്റ്റ് വാണ്ടഡ് ഭീകരനുമായ ഹർജിത് സിംഗ് എന്ന ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കപിൽ ശർമ്മ നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങൾക്ക് മറുപടിയായാണ് വെടിവയ്പ്പ് നടത്തിയതെന്ന് ലഡ്ഡിയുടെ പ്രസ്താവനയിൽ പറയുന്നു.

സംഭവസ്ഥലത്ത് നിരവധി റൗണ്ട് വെടിവയ്പ്പുകൾ നടന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. ജനപ്രിയ നെറ്റ്ഫ്ലിക്സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിന്റെ ഭാഗമായി കപിൽ ശർമ ഇപ്പോൾ ഇന്ത്യയിൽ ആണുള്ളത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കാനഡയിൽ നടന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളിയാണ് ആക്രമണം നടത്തിയ ഹർജിത് സിംഗ്.

Tags: CANADAKhalistanKapil Sharmakap's cafe
ShareTweetSendShare

Latest stories from this section

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

Discussion about this post

Latest News

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, റൂട്ടിനെ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ; താരം 99 ൽ നിൽക്കെ സംഭവിച്ചത് ട്വിസ്റ്റ്; വീഡിയോ വൈറൽ

ബുംറ കാണിച്ചത് മോശം പ്രവർത്തിയോ? ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ച് താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies