Khalistan

ഡിസംബർ 30 ന് ഇന്ത്യയുടെയും റഷ്യയുടെയും എംബസികൾ ആക്രമിക്കും ; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നു

ഒട്ടാവ : ഡിസംബർ 30ന് ഇന്ത്യയുടെയും റഷ്യയുടെയും എംബസികൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് മേധാവി ...

ഖാലിസ്ഥാനികളുടെ വലംകൈ ആയി പോലീസ് പ്രവർത്തിച്ചു; ഹിന്ദുഭക്തർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ട്രൂഡോയെ വെട്ടിലാക്കി വെളിപ്പെടുത്തൽ

ടൊറന്റോ: കാനഡയിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിക്കൂട്ടിലാക്കി രാജ്യത്തെ പ്രമുഖ മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകനായ ഡാനിയൽ ബോർഡ്മാനാണ് ട്രൂഡോയ്‌ക്കെതിരെ ഗുരുതര ആരോരണം ഉന്നയിച്ചിരിക്കുന്നത്. ...

ഒരു തെളിവുമില്ല, ട്രൂഡോയ്ക്ക് വെറും ഗർവ്വ് മാത്രം ; ഇന്ത്യ-കാനഡ ബന്ധത്തിലെ തകർച്ചയുടെ എല്ലാ ഉത്തരവാദിത്വവും ജസ്റ്റിൻ ട്രൂഡോക്ക് : വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജസ്റ്റിൻ ട്രൂഡോ അനാവശ്യമായി ഗർവ്വ് കാണിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ...

ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖാലിസ്ഥാനികൾ; സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി എൻഐഎ

ന്യൂഡൽഹി; പഞ്ചാബിൽ ശൗര്യചക്ര ജേതാവായ ബൽവീന്ദർ സിംഗ് സന്ധുവിന്റെ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബേഷൻ ഫോഴ്‌സിന്റെ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗങ്ങളാണെന്ന ഗുരുതര ആരോപണവുമായി ...

1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഗജീന്ദർ സിംഗ് മരിച്ചു; അന്ത്യം പാകിസ്താനിൽ വെച്ച്

ലാഹോർ: 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി പാകിസ്താനിൽ ഇറക്കിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് മരണമടഞ്ഞു. എഴുപത്തിനാലാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് പാകിസ്താനിലെ ആശുപത്രിയിൽ വെച്ചായിരുന്നു ...

ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് യുഎസ് ; രണ്ടുപേർക്ക് വെടിയേറ്റതായി സ്ഥിരീകരണം

വാഷിംഗ്ടൺ : സിദ്ധു മൂസേവാലെ കൊലപാതകക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത യുഎസ് അധികൃതർ നിഷേധിച്ചു. ഗോൾഡി ബ്രാർ ...

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണം ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ

ലണ്ടൻ : കഴിഞ്ഞവർഷം ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഖാലിസ്ഥാൻ ഭീകരനും ലണ്ടനിലെ ഹൗൺസ്ലോ നിവാസിയുമായ ഇന്ദര്‍പാല്‍ ...

കർഷക സമരം ലക്ഷ്യമിടുന്നത് നരേന്ദ്രമോദിയെ ; നടപ്പാക്കാൻ ശ്രമിക്കുന്നത് വിദേശ ശക്തികളുടെ അജണ്ട

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യമാണ് കർഷകരുടെ പേരിൽ നടക്കുന്ന സമരത്തിനുള്ളത്. കുറഞ്ഞ താങ്ങുവില നിയമാനുസൃതമാക്കണമെന്ന ആവശ്യമാണ് 'ഡൽഹി ചലോ' ...

ഇന്ത്യയിൽ നിന്നും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ച് കാനഡ; ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരായ നയങ്ങളിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യക്കെതിരായ സമ്മർദ്ദ തന്ത്രങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി കാനഡ. ഇന്ത്യയിൽ നിന്നും 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചു ...

കാനഡയില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനം സജീവം; 8 ഗുരുദ്വാരകളുടെ നിയന്ത്രണം ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ക്കെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഒട്ടാവാ : കാനഡയിലെ എട്ട് ഗുരുദ്വാരകളുടെ നിയന്ത്രണം ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ക്കെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്. മൊത്തം 250 ഗുരുദ്വാരകളാണ് കാനഡയില്‍ ഉള്ളത്. ബ്രിട്ടിഷ് കൊളംബിയ, ...

കടുപ്പിച്ച് എൻഐഎ; വിദേശത്ത് സുഖവസിക്കുന്ന 19 ഖാലിസ്ഥാൻ ഭീകരരുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടും; പട്ടിക പുറത്ത്

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ കടുപ്പിച്ച് എൻഐഎ. വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന 19 ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ദേശീയ അന്വേഷണ ഏജൻസി നടപടികൾ ...

ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിൽ വൻ ഇടിവ്; ഇന്ത്യയുമായുളള കൊമ്പുകോർക്കൽ പിടിച്ചുനിൽക്കാനുളള രാഷ്ട്രീയ അടവോ ?

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുമായി കൊമ്പുകോർത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സ്വന്തം നാട്ടിലെ ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ നടന്ന സർവ്വെയിൽ ...

331 പേരുടെ ജീവനെടുത്ത കൊടുംഭീകരനെ സംരക്ഷിച്ച കുടുംബപാരമ്പര്യം; ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനം രക്തത്തിൽ അലിഞ്ഞത്; പിതാവിന്റെ പാതയിൽ സ്വയംകുഴിവെട്ടി കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്‌നമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്രതലത്തിൽ ചർച്ചാവിഷയം. ഭാരതത്തിന്റെ തലസ്ഥാനത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത,പാരമ്പര്യമില്ലാത്ത കാനഡ ഉയർത്തിയ ആരോപണം മുഖവിലയ്‌ക്കെടുക്കാതെ തള്ളുകയാണ് ഇന്ത്യ ചെയ്തത്. ...

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ, ഖലിസ്ഥാന്‍ ഭീകരവേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഖ്ബീര്‍ സിങ് ...

ഇന്ത്യന്‍ ഭൂപടം വികലമാക്കി സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വച്ച് വിവാദത്തിലായി; ഖാലിസ്ഥാനി അനുകൂല ഗായകന്‍ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി; നീക്കം ഇന്ത്യ-കാനഡ തർക്കങ്ങൾക്ക് പിന്നാലെ

മുംബൈ: ഖാലിസ്ഥാനി അനുകൂലികള്‍ക്കെതിരെ ഇന്ത്യയിലുടനീളം രോഷം ഉയര്‍ന്ന സാഹചര്യത്തില്‍ കനേഡിയന്‍-സിഖ് ഗായകന്‍ ശുഭ്‌നീത് സിംഗിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി. ഓണ്‍ലൈന്‍ ഇവന്റ് ടിക്കറ്റിംഗ് വെബ്സൈറ്റായ ബുക്ക് മൈ ...

‘ഞങ്ങൾ ഇന്ത്യയെ മനസിലാക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു‘: സമ്മർദ്ദ നീക്കം പാളിയതോടെ നിലപാട് മാറ്റി കാനഡ

ഒട്ടാവ: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടിൽ നിന്നും പിന്നാക്കം പോയി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിഷയത്തിൽ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ...

പ്രധാനമന്ത്രിക്കെതിരെ കാനഡയില്‍ വധ ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ഭീകരന്‍; ഇന്ത്യ വിഭജിക്കുമെന്നും ഡല്‍ഹി ഖാലിസ്ഥാനാക്കുമെന്നും ആക്രോശം; ഉന്നത നേതാക്കളേയും ഉദ്യോഗസ്ഥരേയും വധിക്കുമെന്നും ഭീഷണി

ഒട്ടാവോ : ലോകം ഉറ്റു നോക്കിയ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ കാനഡയിലെ തെരുവുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ...

കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാനി ആക്രമണം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പോസ്റ്ററുകൾ

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കഴിഞ്ഞ ദിവസം ഖാലിസ്ഥാനി ഭീകരർ ഹിന്ദു ക്ഷേത്രം ആക്രമിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റിലും പിൻവാതിലിലും അക്രമികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഖാലിസ്ഥാൻ ...

ഇന്ത്യയെ ഇല്ലാതാക്കുമെന്ന് പോസ്റ്ററുകൾ; കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ

വാൻകൂവർ: കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കഴിഞ്ഞ ദിവസം ‘ഇന്ത്യയെ ഇല്ലാതാക്കും‘ എന്ന് എഴുതിയ പോസ്റ്ററുകൾ പതിച്ച ഖാലിസ്ഥാനികൾ ...

യുകെ സുരക്ഷാ ഉപദേഷ്ടാവുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച ഇന്ന്; ഭീകരവാദവും ‘അജ്ഞാതരുടെ വിളയാട്ടങ്ങളും‘ ചർച്ചയായേക്കും

ന്യൂഡൽഹി: യുകെ സുരക്ഷാ ഉപദേഷ്ടാവ് ടിം ബാരോയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഭീകരവാദവും ഭീകരവാദി നേതാക്കളുടെ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist