കപിൽ ശർമ്മക്കെതിരെ വീണ്ടും ലോറൻസ് ബിഷ്‌ണോയി സംഘം ; കാനഡയിലെ റസ്റ്റോറന്റുകളിൽ വീണ്ടും വെടിവെപ്പ്
ഒട്ടാവ : ഇന്ത്യൻ കൊമേഡിയൻ കപിൽ ശർമ്മയുടെ കാനഡയിലെ റസ്റ്റോറന്റിൽ വീണ്ടും വെടിവയ്പ്പ്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കപിൽ ശർമ്മയുടെ റസ്റ്റോറന്റായ കാപ്‌സ് കഫേയിൽ ...











