Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പ്രധാനമന്ത്രിയുടെ അച്ചടക്ക നിര്‍ദ്ദേശം അവഗണിച്ചു :12 എംപിമാരെ ബിജെപി പാര്‍ലമെന്ററി കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി

by Brave India Desk
Mar 16, 2016, 04:36 pm IST
in India
Share on FacebookTweetWhatsAppTelegram

BJP PARLIAMENT
ഡല്‍ഹി: മീറ്റിംഗുകള്‍ക്ക് ഹാജാരാകാതിരുന്ന 12 പ്രമുഖര്‍ ഉള്‍പ്പെടുന്ന എംപിമാരെ ബിജെപി പാര്‍ലമെന്ററി കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. കമ്മറ്റി മീറ്റിംഗുകള്‍ക്കു മറ്റും കൃത്യമായി ഹാജാരാകത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വിന്റര്‍-മണ്‍സൂണ്‍ സെഷനുകളില്‍ കൃത്യമായി ഹാജരാവാത്തവര്‍ക്ക് എതിരെയാണ് നടപടി.

ചിലര്‍ക്ക് ഒന്നിനും സമയമില്ല. ഉത്തരവാദപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പകരം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. വരുണ്‍ ഗാന്ധി, വിനോദ് ഖന്നസ കീപ്ഡത്തി ആസാദ് തുടങ്ങിയവരും കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയവരില്‍ ഉള്‍പ്പെടും.
ഒരു കാരണവശാലും പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗുകളില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്ന് എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനപ്രതിനിധികള്‍ എന്ന നിലയില്‍ പാര്‍ലമെന്റ് നടപടികളില്‍ കൃത്യമായി പങ്കെടുക്കണമെന്നും, ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും സാന്നിധ്യം അറിയിക്കണമെന്നും മോദി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ ചില എംപിമാര്‍ ഇത് പാലിച്ചില്ല.
എന്തൊക്കെ വിശദീകരണം നല്‍കിയാലും അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ബിജെപിയും പ്രധാനമന്ത്രിയും.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Tags: BJPkerala online news
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies