kerala online news

സിപിഎം-സിപിഐ സീറ്റ് തര്‍ക്കം തുടരുന്നു: നാലാംവട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലുള്ള നാലാം വട്ട ഉഭയകക്ഷി ചര്‍ച്ചയും ുപാജയപ്പെട്ടു. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ...

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് ഉള്‍പ്പടെ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

മട്ടന്നൂര്‍ വെളിയമ്പ്രയില്‍ ആയുധങ്ങളുമായി 3 പേരെ പൊലീസ് പിടികൂടി. കൂത്ത്പറമ്പ് ആബിലാട് സ്വദേശികളായ നിഖില്‍, റിജിന്‍ രാജ്, അനിരുദ്ധ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.ഇവരുടെ കൈയ്യില്‍ നിന്ന് 3 ...

യുവത്വത്തിനും നേതൃപാടവത്തിനും മുന്‍തൂക്കം നല്‍കി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പട്ടിക: സിപിഎം, കോണ്‍ഗ്രസ് പരമ്പാഗത വോട്ടുകള്‍ നേടാന്‍ പുതുതന്ത്രവുമായി വെള്ളാപ്പള്ളിയും സംഘവും

ബിജെഡിഎസിന്റെ യുവ സ്ഥാനാര്‍ത്ഥി നിര ഏറെ ഉറക്കം കെടുത്തുക സിപിഎമ്മിനെ ആയിരിക്കും. അവരുടെ പരമ്പരാഗത വോട്ടുകളെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് മിക്ക സ്ഥാനാര്‍ത്ഥികളും. എല്‍ഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ബിഡിജെഎസ് ...

ക്രൈസ്തവ സമൂഹം ഇന്ന് പെസഹ ആചരിക്കുന്നു

കോട്ടയം: യേശുവിന്റെ അന്ത്യഅത്താഴസ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് പെസഹ ആചരിക്കുകയാണ്. ദേവാലയങ്ങളില്‍ പെസഹ തിരുകര്‍മങ്ങള്‍, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ തുടങ്ങിയവ നടക്കുന്നു. ക്രൈസ്തവ ഭവനങ്ങളിലും ...

റബര്‍ പ്രതിസന്ധിയില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു: അമിത് ഷാ റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. വിഷയം ഗൗരവത്തോടെ കാണുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. ...

നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്ത് വി.എസ് : പണി തീരാത്ത പദ്ധതിയുദ്ഘാടന വിവാദത്തില്‍ സിപിഎമ്മിന് നേരെയും പരിഹാസം

  മലമ്പുഴ: നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പദ്ധതികള്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഉദ്ഘാടനം ചെയ്തുവെന്ന പരിഹാസം യുഡിഎഫ് സര്‍ക്കാരിന് നേരെ ഉയര്‍ത്തുന്നതിനിടെ സമാനമായ ആരോപണത്തില്‍ സിപിഎമ്മും. മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് ...

രാജ്യദ്രോഹക്കേസ്: ഗിലാനിയ്ക്ക് ജാമ്യം

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ്എആര്‍ ഗീലാനിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഗീലാനിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതികാരം. പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: യുവാവ് പോലിസ് കസ്റ്റഡിയില്‍

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. എടത്തുഎനാട്ടുകര മുണ്ടക്കുന്ന് മരുതംപാറയില്‍ ഹംസയുടെ മകന്‍ ഹംഷീര്‍ (22) ...

വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന് സ്ഥലം മാറ്റം

തൃശ്ശൂര്‍: വിവാദ ഉത്തരവുകളിലൂടെ ശ്രദ്ധേയനായ തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന് സ്ഥലം മാറ്റം. തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഹൈകോടതിയുടെ അഡ്മിനിസ്‌ട്രേറ്റിവ് സമിതി തീരുമാനപ്രകാരമാണ് ...

പാരിസ് ആക്രമണം മുഖ്യപ്രതി സലാഹ് പിടിയില്‍

ബ്രസല്‍സ്: പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലാം എന്ന ഭീകരനാണ് പിടിയിലായതെന്ന് ...

ധര്‍മ്മശാലയില്‍ ഇന്ന് കിവീസും കങ്കാരുക്കളും അങ്കത്തിനിറങ്ങും

ധര്‍മ്മശാല: ഇന്ത്യ-പാക് മത്സരം കാണാന്‍ ആവശത്തോടെ കാത്തിരുന്ന കാണികള്‍ക്ക് മുമ്പിലാണ് ലോക ക്രിക്കറ്റിലെ ബദ്ധ വൈരികള്‍ ഇന്ന് കൊമ്പ് കോര്‍ക്കുന്നത്. ഗ്രൂപ്പ് 2-ലെ ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ...

അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്ന് പോലും അക്രമത്തിന്റേത് അല്ലെന്ന് നരേന്ദ്രമോദി

ഡല്‍ഹി: ഭീകരതക്കെതിരായ പോരാട്ടം ഒരു മതത്തിനുമെതില്ലെന്നും അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്‍േറതല്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഞ്ഞു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആള്‍ ഇന്ത്യ ഉലമ ...

Hindu group Rashtriya Swayamsevak Sangh (RSS) on the occasion of Vijay Dashmi at Kishan kunj in New Delhi Thursday, Oct. 22, 2015. Express Photo By Amit Mehra

ആര്‍എസ്എസിന്റെ പുതിയ യൂണിഫോം വിജയദശമി ദിനം മുതല്‍ പ്രാബല്യത്തിലാകും

മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പുതിയ യൂണിഫോം തവിട്ടുപാന്റും വെള്ളഷര്‍ട്ടും അടുത്ത വിജയദശമിദിവസം പ്രാബല്യത്തില്‍വരും. ഈവര്‍ഷം ഒക്ടോബര്‍ 11നാണ് വിജയദശമി. തവിട്ടു നിറമുള്ള പാന്റും, വെള്ളഷര്‍ട്ടുമാണ് പുതിയ ...

സുഷമ സ്വരാജ്- സര്‍താജ് അസീസ് കൂടിക്കാഴ്ച ഇന്ന്

കാഠ്മണ്ഡു: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച ...

പ്രധാനമന്ത്രിയുടെ അച്ചടക്ക നിര്‍ദ്ദേശം അവഗണിച്ചു :12 എംപിമാരെ ബിജെപി പാര്‍ലമെന്ററി കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി

ഡല്‍ഹി: മീറ്റിംഗുകള്‍ക്ക് ഹാജാരാകാതിരുന്ന 12 പ്രമുഖര്‍ ഉള്‍പ്പെടുന്ന എംപിമാരെ ബിജെപി പാര്‍ലമെന്ററി കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. കമ്മറ്റി മീറ്റിംഗുകള്‍ക്കു മറ്റും കൃത്യമായി ഹാജാരാകത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ...

ഇക്വഡോറില്‍ സൈനികവിമാനം തകര്‍ന്ന് വീണ് 2 മരണം

ക്വിറ്റോ: ഇക്വഡോറില്‍ ആമസോണ്‍ മഴക്കാടുകളില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണ് ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്. 19 പാരച്യൂട്ട് ഡൈവര്‍മാരും ...

കതിരൂര്‍ മനോജ് വധക്കേസ് : നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കേസിലെ 25ാം പ്രതിയും സിപിഎം നേതാവുമായ പി. ജയരാജന്‍. സി.ബി.ഐ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് പി ജയരാജന്‍ ഇക്കാര്യം ...

തിരുവമ്പാടി സീറ്റ്: ക്രൈസ്തവ സഭാ നേതൃത്വവുമായി ലീഗ് സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: തിരുവമ്പാടി സീറ്റ് മുസ്ലീം ലീഗിന് നല്‍കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗ് രംഗത്തെത്തി. താമരശേരി ബിഷപ്പുമായി ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ കൂടിക്കാഴ്ച ...

കനയ്യ കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഭീഷണി

കനയ്യയ്ക്ക് സംവാദത്തില്‍ തോല്‍ക്കുമെന്ന പേടിയാണെന്ന് ജാന്‍വി ലുധിയാന:കനയ്യകുമാറിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഭീഷണി. വിവിധ സോഷ്യല്‍ ...

ബംഗ്ലാദേശില്‍ ഔദ്യോഗിക മതമെന്ന സ്ഥാനത്ത് ഇന്ന് ഇസ്ലാമിനെ മാറ്റുന്നതിനെതിരെ ഇസ്ലാമിക സംഘടനകള്‍

ധാക്ക: ഇസ്ലാമിനെ ഔദ്യോഗിക മതം എന്ന പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ബഗ്‌ളാദേശില്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍പ്രതിഷേധവുമായി രംഗത്തെത്തി. ഔദ്യോഗിക മതമെന്ന സ്ഥാനത്ത് നിന്ന് ഇസ്ലാമിനെ ഒഴിവാക്കാന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist