Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

by Brave India Desk
Jul 18, 2025, 10:38 am IST
in News, International
Share on FacebookTweetWhatsAppTelegram

പാരീസ് : ഇസ്രായേൽ ഗാസ കീഴടക്കിയതിന് പിന്നാലെ നൂറുകണക്കിന് കഴുതകളെയാണ് ഇസ്രായേൽ സർക്കാർ ഫ്രാൻസിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. ഗാസയിൽ നിന്നും പിടികൂടിയ കഴുതകളെയാണ് ഇത്തരത്തിൽ ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. അതേസമയം ഇസ്രായേൽ തങ്ങളുടെ കഴുതകളെ മോഷ്ടിക്കുകയാണ് എന്നാണ് ഹമാസ് ആരോപിക്കുന്നത്.

Stories you may like

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതിനു ശേഷം ഗാസയിലെ മുഴുവൻ ജനങ്ങളോടും പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. വലിയൊരു വിഭാഗം ജനങ്ങളും ഗാസയിൽ നിന്നും ഒഴിഞ്ഞു പോവുകയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ഇതോടെ പല വീടുകളിലും വളർത്തിയിരുന്ന കഴുതകൾ ഗാസയിലുടനീളം അനാഥരായി അലഞ്ഞു നടക്കേണ്ടി വന്നു. ഗതാഗത സൗകര്യങ്ങളുടെ കുറവും പെട്രോളിന്റെ ക്ഷാമവും മൂലം ഗാസയിലെ ജനങ്ങൾ ഗതാഗതസൗകര്യത്തിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും പ്രധാനമായും ഉപയോഗിച്ചിരുന്നത് ഈ കഴുതകളെ ആയിരുന്നു.

ഗാസയുടെ നിയന്ത്രണം ഇസ്രായേലിന്റെ കൈകളിൽ ആയതോടെ ഈ കഴുതകളുടെ രക്ഷാപ്രവർത്തനവും ഇസ്രായേൽ ഏറ്റെടുത്തു. നൂറുകണക്കിന് കഴുതകളെയാണ് ഇതുവരെയായി ഗാസയില്‍ നിന്നും ഇസ്രായേൽ സംരക്ഷണത്തിനായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ഗാസയിലെ സംഘർഷത്തിന് അയവ് വന്നതോടെ ഹമാസ് ഭീകരർ ഉൾപ്പെടെ തിരിച്ചുവരുന്നതായും വീടുകളുടെയും മറ്റും നിർമ്മാണം ആരംഭിക്കുന്നതായും ഇസ്രായേലിന് വിവരം ലഭിച്ചിരുന്നു. നിർമ്മാണ സാമഗ്രികൾ കഴുതപ്പുറത്ത് ചുമന്നാണ് ഇവർ പലസ്ഥലങ്ങളിലേക്കും എത്തിച്ചിരുന്നത്. ഈ പ്രവൃത്തി തടയാൻ കൂടിയാണ് ഗാസയിലെ കഴുതകളെ ഇസ്രായേൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയക്കുന്നത്. എന്നാൽ ഇസ്രായേൽ തങ്ങളുടെ കഴുതകളെ മോഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഹമാസ് അറബ് രാജ്യങ്ങൾക്കു മുൻപിൽ പരാതിപ്പെടുന്നത്.

Tags: donkeys in gazaIsrael rescued donkeysisraelfrancegaza
ShareTweetSendShare

Latest stories from this section

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

Discussion about this post

Latest News

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

തോൽവിയുടെ സങ്കടത്തിന് പിന്നാലെ അടുത്ത പണി, ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പരിക്ക്; പണി കിട്ടിയത് പേസർക്ക്

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്രേഡുകൾ, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കളികൾ മാറും; സ്റ്റാറായി സഞ്ജു

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

2011 ലോകകപ്പ് ടീമിന്റെ ഭാഗം ആയിരുന്നില്ല ആദ്യം യുവി, പക്ഷെ അവനെ ഞങ്ങൾ രണ്ട് പേരും..; ഗാരി കിർസ്റ്റൺ പറഞ്ഞത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies