തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കമ്പനികള്‍ വിട്ടു നില്ക്കുന്നു . പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ച മൂന്ന് കമ്പനികളാണ് ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ ഏറ്റെടുക്കാതെ പിന്‍വാങ്ങുന്നത് . ടെണ്ടര്‍ ഏറ്റെടുക്കാന്‍ ഒരു കനിയും തയ്യാറായില്ല . ഇതോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം നീട്ടി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Discussion about this post