vizhinjam project

സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട, അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലപാടുണ്ടെന്ന് പറയാനാവുന്നതെങ്ങനെ? പിണറായി വിജയൻ

സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട, അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലപാടുണ്ടെന്ന് പറയാനാവുന്നതെങ്ങനെ? പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി എന്നതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പേരില്‍ തന്നെ ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തില്ല; സമരം മുൻകൂട്ടി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. നിലവിൽ നടക്കുന്ന സമരം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവളം എംഎൽഎ എം വിൻസെന്റ് നൽകിയ അടിയന്തര ...

വിഴിഞ്ഞം പദ്ധതിയുടെ മെല്ലെപ്പോക്കില്‍ അതൃപ്തി, അദാനി പോര്‍ട്‌സ് സിഇഒ രാജിവച്ചു

വിഴിഞ്ഞം പദ്ധതിയുടെ മെല്ലെപ്പോക്കില്‍ അതൃപ്തി, അദാനി പോര്‍ട്‌സ് സിഇഒ രാജിവച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട അദാനി പോര്‍ട്‌സ് സിഇഒ സന്തോഷ് മഹാപാത്ര രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ അതൃപ്തനെന്ന് സൂചന. രാജി വ്യക്തിപരമായ കാരണം ...

വിഴിഞ്ഞം കരാറിനെ ചൊല്ലി യു.ഡി.എഫില്‍ വാക് പോര്, അഴിമതി ഉണ്ടെങ്കില്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് ഹസന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി ഇന്ന് ചേര്‍ന്ന യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതിയില്‍ തര്‍ക്കം. കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം ...

വിഴിഞ്ഞം പദ്ധതി; സിഎജി കണ്ടെത്തലില്‍ ഉന്നതതല അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സിഎജി കണ്ടെത്തലില്‍ ഉന്നതതല അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ആലോചന. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ ആശങ്ക ...

വിഴിഞ്ഞം പദ്ധതി; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ...

വെള്ളാപ്പള്ളിയ്‌ക്കെതിരായ നിലപാടില്‍ സി.പി.എമ്മിന് മതനിരപേക്ഷകരുടെ പിന്തുണ കിട്ടിയെന്ന് പിണറായി

വെള്ളാപ്പള്ളിയ്‌ക്കെതിരായ നിലപാടില്‍ സി.പി.എമ്മിന് മതനിരപേക്ഷകരുടെ പിന്തുണ കിട്ടിയെന്ന് പിണറായി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ നിലപാടില്‍ സി.പി.എമ്മിന് മതനിരപേക്ഷ ശക്തികളുടെ പിന്തുണ കിട്ടിയെന്ന് പി.ബി അംഗം പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയോട് എല്‍.ഡി.എഫിന് എതിര്‍പ്പില്ലെന്നും ...

കേരളം കാത്തിരുന്ന വികസന ചുവട്‌വെപ്പിന് കയ്യൊപ്പ്:  വിഴിഞ്ഞം പദ്ധതിയ്ക്ക് കരാറൊപ്പിട്ടു

കേരളം കാത്തിരുന്ന വികസന ചുവട്‌വെപ്പിന് കയ്യൊപ്പ്: വിഴിഞ്ഞം പദ്ധതിയ്ക്ക് കരാറൊപ്പിട്ടു

തിരുവനന്തപുരം: 25 വര്‍ഷങ്ങളായി കേരളം കാത്തിരുന്ന വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ഒപ്പിട്ടു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ അദാനി ഗ്രൂപ്പ് പ്രതിനിധികളും കേരള സര്‍ക്കാരും തമ്മിലുള്ള കരാര്‍ ...

വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാര്‍ ചിങ്ങം ഒന്നാം തീയ്യതി ഒപ്പുവയ്ക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും സ്താന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാലു വര്‍ഷമാണ് കരാര്‍ ...

വിഴിഞ്ഞം പദ്ധതി :കാബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണനയിലെന്ന് ഷിപ്പിങ് സെക്രട്ടറി

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഗൗതം അദാനിയുടെ മകലന്‍ കരണ്‍ അടങ്ങുന്ന നാലംഗ ഉന്നത തല സമിതിയാണ് തലസ്ഥാനത്ത് ...

വിഴിഞ്ഞം അദാനിയ്ക്ക് നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിര്‍പ്പില്ല

  ഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു താന്‍ എതിരാണെന്ന പ്രചാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിഷേധിച്ചു. രാഹുല്‍ ഇക്കാര്യം തന്നോട് വ്യക്തമാക്കിയതായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ...

വിഴിഞ്ഞം തുറമുഖം പൊതുമേഖലയില്‍ ആയിരിക്കണമെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി:വിഴിഞ്ഞം തുറമുഖം സ്വകാര്‌മേഖലയ്ക്ക് നല്‍കരുതെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തുറമുഖം പൊതുമേഖലയില്‍ ആയിരിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് നിലവിലുണ്ടെന്നും യെച്ചൂരി പറഞ്ഞു. ...

അദാനിയെ പിന്തുണച്ച് ശശി തരൂര്‍:’താനും ഉമ്മന്‍ചാണ്ടിയും അദാനിയുമായി പലതവണ ചര്‍ച്ച നടത്തി’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ലഭിച്ചാല്‍ ജനങ്ങളും പ്രതിപക്ഷവും സാമുദായിക നേതാക്കളും ഉള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അദാനി അറിയിച്ചതായി ഡോ.ശശിതരൂര്‍ എം.പി. താനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ...

വിഴിഞ്ഞം തുറമുഖ പദ്ധതി ലാഭകരമാകില്ലെന്ന് അജയ് തറയില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരേ കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ രംഗത്ത്. വിഴിഞ്ഞം തുറമുഖം ഒരിക്കലും ലാഭകരമാവില്ലെന്നും പ്രദേശത്തെ 100 പേര്‍ക്കു പോലും പദ്ധതികൊണ്ട് തൊഴില്‍ നല്‍കാന്‍ സാധിക്കില്ലെന്നും ...

വിഴിഞ്ഞം പദ്ധതി : കബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണിക്കാമെന്ന് കേന്ദ്രം

ഡല്‍ഹി : വിഴിഞ്ഞം പദ്ധതിയിലെ കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്യാമെന്ന് ഗഡ്കരി ഉറപ്പ് ...

വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ കാലാവധി ഒരു മാസം കൂടി നീട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടര്‍ കാലാവധി നീട്ടി. പദ്ധതിക്ക് ഒരു മാസത്തെകൂടി റീ ടെണ്ടര്‍ നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായും ,സുതാര്യമായും കമ്പനികളുടെ ആശങ്കള്‍ ...

വിഴിഞ്ഞം പദ്ധതിക്ക് ടെണ്ടര്‍ വിളിക്കാതിരുന്നത് ഞെട്ടിച്ചു : മന്ത്രി കെ.ബാബു

വിഴിഞ്ഞം പദ്ധതിക്ക് ടെണ്ടര്‍ വിളിക്കാതിരുന്നത് ഞെട്ടിച്ചു : മന്ത്രി കെ.ബാബു

  തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്ക് കമ്പനികള്‍ ടെണ്ടര്‍ വിളിക്കാതിരുന്നത് തന്നെ ഞെട്ടിച്ചെന്ന് മന്ത്രി കെ.ബാബു. പദ്ധതിയിലെ അട്ടിമറി സാധ്യതയുള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്നും, ടെണ്ടര്‍ സമര്‍പ്പിക്കാന്‍  ഒരു മാസത്തെ ...

വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, ടെണ്ടര്‍ ഏറ്റെടുക്കാന്‍ കമ്പനികള്‍ തയ്യാറായില്ല

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കമ്പനികള്‍ വിട്ടു നില്‍ക്കുന്നു . പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ച മൂന്ന് കമ്പനികളാണ് ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ ഏറ്റെടുക്കാതെ ...

ഹിന്ദു സമൂഹമെന്ന പ്രയോഗം തെറ്റിദ്ധരിച്ചുവെന്ന് സുരേഷ്‌ഗോപി,’ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിഴിഞ്ഞം പദ്ധതിയ്ക്കായി വിനിയോഗിക്കണം’

ഹിന്ദു സമൂഹമെന്ന പ്രയോഗം തെറ്റിദ്ധരിച്ചുവെന്ന് സുരേഷ്‌ഗോപി,’ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിഴിഞ്ഞം പദ്ധതിയ്ക്കായി വിനിയോഗിക്കണം’

വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദു സമൂഹം രംഗത്തിറങ്ങണമെന്ന തന്റെ പ്രസംഗത്തിലെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നടന്‍ സുരേഷ്‌ഗോപി. വിഴിഞ്ഞം പദ്ധതിക്കായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ...

വിഴിഞ്ഞം തുറമുഖത്തിന്റെ തടസ്സങ്ങള്‍ നീങ്ങി: പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം

വിഴിഞ്ഞം തുറമുഖത്തിന്റെ തടസ്സങ്ങള്‍ നീങ്ങി: പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം

ഡല്‍ഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കേസിലെ തടസ്സങ്ങള്‍ നീങ്ങി.കേസില്‍ ഹരിത ട്രൈബ്യൂണലിന്റെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. പാരിസ്ഥിതിക അനുമതി ചേദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist