ബംഗളുരു നഗരമദ്ധ്യത്തിലെ ബസ് സ്റ്റാൻഡിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്. ബംഗളുരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ബസ് സ്റ്റാൻഡിൽ ശുചിമുറിക്ക് സമീപം കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ.
Discussion about this post