ബസ് സ്റ്റാൻഡിൽ കസേരയിൽ ഇരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി ; തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്
ഇടുക്കി : ബസ് സ്റ്റാൻഡിൽ കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സ്വകാര്യബസ് പാഞ്ഞുകയറി. തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടു . കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞ് കയറിയത്. ...