കൊല്‍ക്കത്ത: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ 30 ബോംബുകള്‍ കണ്ടെത്തി. സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
ദേശീയ സുരക്ഷ സംഘവും, ജില്ല പോലിസും ചേര്‍ന്ന് ബോംബ് നിര്‍വ്വീര്യമാക്കി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയ സുരക്ഷ സേനയെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.
Discussion about this post