Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖസൗന്ദര്യമാണോ ലക്ഷ്യം :ഇതാ ചില നാട്ടു മരുന്നുകള്‍

by Brave India Desk
Aug 15, 2025, 07:13 pm IST
in Kerala, Lifestyle
Share on FacebookTweetWhatsAppTelegram

ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോൾ  വിലപിക്കുകയാണോ?  എന്നാൽ ചില നാട്ടു മരുന്നുകള്‍  പിന്തുടർന്നാൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

Stories you may like

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ മോചനം: കേന്ദ്ര ഇടപെടലിൽ സുരക്ഷിത മടക്കം; അവകാശവാദങ്ങളുമായി സംസ്ഥാന ഏജൻസികൾ

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയമാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്തവെള്ളത്തില്‍ കഴുകി കളയുക.
മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍, ചെറുപയര്പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര്ചേര്ത്ത് മുഖത്ത് പുരട്ടുക .
ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അരടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം .
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ,കടുകും , ശംഖു പുഷ്പത്തിന്റെ ഇലയും ചേര്ത്ത് അരച്ച്, പാലില്‍ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .
,ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക.
എണ്ണ മയമുള്ള മുഖത്തിനു, ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ്ഫ്രീസെറില്‍ വക്കണം ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം .
മുഖക്കുരു മാറാന്‍, കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേർത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേർത്ത് , രാവിലെ കഴിക്കണം .രക്തശുദ്ധിയുംഉണ്ടാകും.
മുഖത്തെ ചുളിവുകള്‍ മാറാന്‍, ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്ത്തിതിരുമ്മണം.
മുഖത്ത് ക്ഷീണം തോന്നാതെ ഇരിക്കാന്‍ ,പതിവായി ആവി കൊണ്ട ശേഷം, മുഖത്ത് ക്ലെന്സിം ഗ്മില്ക്ക് കൊണ്ട് തുടക്കുക .

Tags: SKINSKINCARE
ShareTweetSendShare

Latest stories from this section

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

ഒരു രാജ്യത്തിന്റെ പരമാധികാരിയെ കൊല്ലുന്നത് നീതീകരിക്കാനാവില്ല; ഖമേനിയുടെ വധത്തിൽ അമേരിക്കയെ കടന്നാക്രമിച്ച് പിണറായി വിജയൻ

Discussion about this post

Latest News

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

മോദി മടങ്ങി, പിന്നാലെ ‘അപൂർവ്വ സാഹചര്യം ‘; ഖമേനി കൊല്ലപ്പെട്ട ഇസ്രായേൽ നീക്കത്തിൽ വെളിപ്പെടുത്തൽ!

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

ഇറാനിൽ പുതിയ ഭരണാധികാരി; അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

ഇറാനിൽ പുതിയ ഭരണാധികാരി; അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

ഗൾഫ് യുദ്ധമുനമ്പിൽ; ദുബായ്, അബുദാബി വിമാനത്താവളങ്ങൾ അടച്ചു, ഇറാന്റെ തിരിച്ചടിയിൽ കനത്ത നാശനഷ്ടം

ഗൾഫ് യുദ്ധമുനമ്പിൽ; ദുബായ്, അബുദാബി വിമാനത്താവളങ്ങൾ അടച്ചു, ഇറാന്റെ തിരിച്ചടിയിൽ കനത്ത നാശനഷ്ടം

‘ആകാശത്ത് മിസൈലുകൾ, വിമാനങ്ങൾ വട്ടംചുറ്റി’; ഗൾഫിൽ നിന്ന് 149 ഇന്ത്യക്കാർ മടങ്ങിയെത്തി, നടുക്കുന്ന അനുഭവങ്ങൾ!

‘ആകാശത്ത് മിസൈലുകൾ, വിമാനങ്ങൾ വട്ടംചുറ്റി’; ഗൾഫിൽ നിന്ന് 149 ഇന്ത്യക്കാർ മടങ്ങിയെത്തി, നടുക്കുന്ന അനുഭവങ്ങൾ!

ഇതൊരു തീരായുദ്ധമല്ല, ആഴ്ചകൾക്കുള്ളിൽ തീർക്കും; ഇറാന് നേരെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ‘ഡെഡ്‌ലൈൻ’, പറയുന്നത് ഇങ്ങനെ

‘ഇറാൻ്റെ സർവ്വതും തകർത്തു, ഇനി ചർച്ചയ്ക്കില്ല’; കൊടും പ്രഹരവുമായി അമേരിക്ക, യുദ്ധം കടുക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies